Untitled-1

തലങ്ങും വിലങ്ങും വണ്ടികള്‍ പായുന്ന തിരക്കുള റോഡില്‍ വരെ നാം വണ്ടി നല്ല നൈസായിറ്റ് ‘പാര്‍ക്ക്’ ചെയ്യും. പക്ഷെ ഇവിടെ ഒരു പാവം ‘തലങ്ങും വിലങ്ങും’ വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു സ്ഥലത്ത് തന്റെ വണ്ടി കൂടി തിരികി കയറ്റാന്‍ ശ്രമിക്കുകയാണ്. വണ്ടി മുന്നോട്ടും പിന്നോട്ടും വളച്ചും തിരിച്ചും ഒക്കെ ശ്രമിച്ചിട്ടും, സംഗതി നടന്നില്ല.

അയാളുടെ കഷ്ടകാലം എന്നല്ലാതെയെന്ത് പറയാന്‍, അദ്ദേഹം പാര്‍ക്ക് ചെയ്യാന്‍ ഭഗീരഥ പ്രയത്‌നം നടത്തുന്നത് ഏതോ വിരുതന്മാര്‍ ക്യാമറ കൊണ്ട് ഒപ്പിയെടുത്ത് നെറ്റില്‍ ഇട്ടു..!!!

ഒന്ന് കണ്ടു നോക്ക് ഈ ‘പാര്‍കിംഗ്’ വീര ഗാഥ…

You May Also Like

നഷ്ടപ്പെട്ട കളിപ്പാവകള്‍

കിഴവന്റെ കണ്ണ് നീര്‍ പോലെ തിരമാലകള്‍ ഉപരോധമില്ലാതെ കരയിലേക്ക് കയറിയും കടലിലേക്ക്‌ ഇറങ്ങിയും തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു.ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടം യമനെ വീണ്ടും മ്ലാനവദനാക്കി .കിഴവന്‍ യമനെ അരികിലീക്ക് ചേര്‍ത്തു നിര്‍ത്തി പിറുപിറുത്തു.”വരും ഒരു കപ്പല്‍ ക്ഷമിക്കൂ കുട്ടീ ”.

മുംബൈയിൽ പൊട്ടിമുളച്ച പോൺ ഇൻഡസ്ട്രിയെകുറിച്ചുള്ള കഥ പറയുന്ന പടം

സിനിമാപരിചയം : Miss Lovely 2012/hindi Vino John എഴുപതുകളിലെ പോൺ ഇൻഡസ്ടറിയെക്കുറിച്ചുള്ള ഹോളിവുഡ് ചിത്രം…

മേലേപറമ്പിൽ ആൺവീട്ടിലെ കഥാപാത്രം, ക്ലീഷേ അമ്മ മാതൃകകളെ പൊളിച്ചെഴുതിയ വേഷം

കഴിഞ്ഞ ദിവസം ഒരാത്മസുഹൃത്തിനോട് നടി മീനയെപ്പറ്റി സംസാരിക്കുകയായിരുന്നു. ഞങ്ങളൊരേസമയമോർത്തു പോയത് അവരുടെ താരതമ്യങ്ങളില്ലാത്ത

മുഹമ്മദ്‌ സലാം

ഇന്നലെ ബര്‍ദുബായില്‍ ഒരു പഴയ കൂട്ടുകാരന്റെ മുറിയില്‍ പോയപ്പോള്‍ അല്പം കപ്പ പുഴുങ്ങിയതും കിട്ടി ..!കൊല്ലം കുറച്ചായി അത് കഴിച്ചിട്ട് ..ഏതായാലും ആ കപ്പ കിഴങ്ങിന്റെ മണവും നിറവും തന്നെ എന്നെ പഴയ സ്‌കൂള്‍ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി ഹൈ സ്‌കൂള്‍ കാലത്ത് അധികം കൂട്ടൊന്നുമുണ്ടായിരുനില്ല .പൊറ്റക്കാടും എംടീയും ബഷീറും മുന്നേ അടുപ്പം സ്ഥാപിച്ചത് കൊണ്ട് പ്രായത്തിന്റെ തിമിര്‍പ്പ് അതികം ബാധിച്ചില്ല എന്നും പറയാം.