ഒരു ഹൈസ്പീഡ് ട്രെയിന്‍ അപകടം..!!

161

spain-train-2-aeri_2626984k

പലവിധ അപകടങ്ങളും നാം ടിവിയിലും മറ്റുമൊക്കെ കണ്ടിട്ടുണ്ട്, എന്നാല്‍ ഒരു തീവണ്ടി അപകടത്തില്‍ പെടുന്നത് വളരെ വിരളമായി സംഭവിക്കുന്നതാണ്. ഒരു ഹൈ സ്പീഡ് ട്രെയിന്‍ അപകടം- ഇതൊന്നുകണ്ടുനോക്കൂ …..

സ്‌പെയിനില്‍ സാന്റെയാഗോ എന്നാ സ്ഥലത്താണിത് സംഭവിച്ചത്. വളവിലുള്ള അമിത വേഗതയാണ് 79 പേരുടെ മരണത്തിനും 140ല്‍പരം പേര്‍ക്ക് പരിക്കേല്‍ക്കാനുമുള്ള ഈ അപകടത്തിന് കാരണമായത്.