ഒരു CV കൊണ്ട് ജീവിതം തന്നെ മാറിയേക്കാം !

0
631

Untitled-1

ജോലി വേണമെന്ന ആഗ്രഹം മാത്രം പോര. നിങ്ങളുടെ കഴിവുകള്‍ മറ്റുള്ളവര്ക്ക് മുന്നില് തുറന്നു കാണിക്കുകയും വേണം.ഇന്നൊരു ജോലി കണ്ടെത്തുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. എന്നാല്‍ ഓണ്‍ലൈന്‍ നെറ്റ് വര്‍ക്കുകള്‍ ഇതിനെല്ലാം ഒരു മാറ്റം വരുത്തുകയും അതോടൊപ്പം തന്നെ നിരവധി തൊഴിലവസരങ്ങള്‍ നിങ്ങള്‍ക്കു മുന്പില്‍ തുറന്നുതരുകയും ചെയ്യുന്നുണ്ട്. ഇന്നൊരു ജോലികണ്ടെത്താന്‍ ഏറ്റവും ജനപ്രീതിയുള്ള വഴി ഇന്റര്‍നെറ്റ് ആണ്.

അതുപോലെ തന്നെ തൊഴില്‍രഹിതരായ പലരും ജോലി വേണം, എത്ര ശ്രമിച്ചിട്ടും ജോലി കിട്ടുന്നില്ല എന്നൊക്കെ പരാതികള്‍ പറയാറുമുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസം, എക്‌സ്പീരിയന്‍സ്, കഴിവ് ഇതൊക്കെ മാത്രം പോര. നിങ്ങള്‍ ആരാണെന്നും നിങ്ങള്‍ക്കുള്ളില്‍ എന്തൊക്കെ ടാലന്റുകള്‍ ഉണ്ടെന്നും, നിങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നുമൊക്കെ മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കിക്കുക എന്നതും അത്ര എളുപ്പമല്ല. എന്നാല്‍ അസാധ്യമായതിനെ സാധ്യമാക്കാന്‍ നിങ്ങളെകൊണ്ട് സാധിക്കും.

ഇന്റര്‍വ്യു സമയത്ത് കോണ്‍ഫിഡന്റ്‌സ് പ്രകടമാക്കാന്‍ മികവുറ്റ CV നിങ്ങളെ സഹായിക്കും. നേരത്തെ സൂചിപ്പിച്ചതുപോലെ ഓണ്‍ലൈന്‍ രംഗത്ത് നിരവധി തൊഴിലവസരങ്ങള്‍ ലഭിക്കാനും നിങ്ങളെ ഒരു പെര്‍ഫെക്ട് CV സഹായിക്കും. നിങ്ങളുടെ യോഗ്യതകള്‍ അവതരിപ്പിക്കുന്ന ഒരു CV നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ അതില്പരം അഭിമാനം നിങ്ങള്‍ക്ക് വേറെ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ നിങ്ങള്‍ക്കായി ഒരു സൈറ്റ് പരിചയപ്പെടുതുന്നു. പ്രൊഫഷണലായി മികച്ച CV ഉണ്ടാക്കുവാന്‍ ഈ സൈറ്റ് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും.

തൊഴിലന്വേഷകരുടെ സി.വി തയ്യാറാക്കുന്നതിനൊപ്പം തൊഴിലുടമകള്‍ക്ക് നിങ്ങളെ കണ്ടെത്താനും ഇവിടെ അവസരം ഒരുങ്ങുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക:

http://cvforyou.com

ഈ വെബ് സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് അനുയോജ്യമായ CV മാതൃകകള്‍ തിരഞ്ഞെടുക്കാം. അതോടൊപ്പം തന്നെ ആവശ്യപ്രകാരം എഡിറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കുന്നു. എഡിറ്റ് ചെയ്ത് നിങ്ങള്‍ക്കുവേണ്ട വിവരങ്ങള്‍ ചേര്‍ത്തശേഷം നിങ്ങളുടെ മൊബൈല്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ എന്നിവയില്‍ നിന്നും നിങ്ങള്‍ക്ക് സ്വയം ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്.