ഒറിജനലുകളെ വെല്ലുന്ന ചില “ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍”

224

new

ഡ്യൂപ്ലിക്കേറ്റ് ഫോണ്‍ അഥവാ ചൈന ഫോണ്‍..!!!

ഡ്യൂപ്ലിക്കേറ്റുകളുടെ ഈറ്റില്ലമായ ചൈനയില്‍ നിന്നാണ് ഫോണുകളുടെ അപരന്മാരും വരുന്നത്. ആപ്പിള്‍, സോണി, നോക്കിയാ മുതല്‍ എല്ലാ കമ്പനികളുടെയും നല്ല ഒര്‍ജിനല്‍ ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ നമ്മുടെ ചൈന ചേട്ടന്മാര്‍ ഇറക്കുന്നുണ്ട്…

മുന്തിയ ഫോണുകളുടെ ഡ്യൂപ്ലിക്കേറ്റുകളെ ഇവിടെ ഒന്ന് പരിചയപ്പെടാം…
GooPhone S5

സാംസങ് ഗ്യാലക്‌സി എസ്5ന്റെ ഡ്യൂപ്ലിക്കേറ്റാണ് ഈ ഫോണ്‍

21 1426926954 1

Star HD5000

ഷവോമി ഹൊങ്മിയെ പറിച്ച് വച്ചിരിക്കുന്നു.

 

 

21 1426926956 2

 

OrientPhone One Max

എച്ച്ടിസി വണ്‍ സ്മാര്‍ട്ട്‌ഫോണിനെ കോപ്പിയടിച്ചത്.

21 1426926957 3

 

No.1 S7

ഗ്യാലക്‌സി എസ്5ന്റെ ക്ലോണ്‍

21 1426926959 4

 

 

Jiake P6

ഹുവായി അസെന്‍ഡ് പി6നെ കോപി അടിച്ചത്.

21 1426926962 6