സത്യം പറയാമല്ലോ, നിങ്ങള്‍ ഈ പ്രതിമകളെ കണ്ടാല്‍ വാ തുറന്നു പോകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത്രയ്ക്കും റിയലിസ്റ്റിക് ആയിട്ടാണ് ഈ ലണ്ടന്‍ സ്വദേശിയായ ശില്‍പ്പ ഈ പ്രതിമാ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. റോണ്‍ മൂയെക്ക് എന്ന ശില്‍പ്പിയാണ് ഈ അത്ഭുത സൃഷ്ടികള്‍ നിര്‍മ്മിച്ചത്.
