ഒറിജിനല്‍ ചിരിയും ഡ്യൂപ്ലിക്കേറ്റ് ചിരിയും എങ്ങിനെ തിരിച്ചറിയാം?

141

10410727_639669956124808_17

നമ്മള്‍ പലപ്പോഴും ചിരിക്കുന്നത് ചിരി വന്നിട്ടാവണം എന്നില്ല. മറ്റുള്ളവരെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി നമുക്ക് ചിരി അഭിനയിക്കേണ്ടി വരുന്നു. അങ്ങിനെയുള്ള ചിരികളെ എങ്ങിനെ തിരിച്ചറിയാം എന്ന് നോക്കാം. ഈ രസകരമായ വീഡിയോ പലതരം ചിരികളെ നമുക്ക് കാണിച്ചു തരുന്നു.