ഓടിക്കൊണ്ടിരിക്കെ ടയര്‍ മാറ്റുന്ന വിദ്വാന്മാര്‍ അറബികള്‍ ! – വീഡിയോ

147

02

ഓടിക്കൊണ്ടിരിക്കെ ടയര്‍ മാറ്റുകയോ ? എന്തോന്നാടെയ് എന്ന് ചോദിയ്ക്കാന്‍ വരട്ടെ. ഒരു പറ്റം അറബി യുവാക്കളാണ് കഥയിലെ നായകന്മാര്‍. ആദ്യമേ പറയട്ടെ, രക്ത സമ്മര്‍ദ്ദത്തിന്റെ അസുഖം ഉള്ളവര്‍ ഈ വീഡിയോ കാണാതിരിക്കുകയാവും നല്ലത്. കണ്ടു നോക്കോ ഈ വീഡിയോ