ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ചില്ല് തകര്‍ത്ത് മാന്‍ ബസ്സിനകത്ത്‌ [ വീഡിയോ]

137

Deer-crashes-through-bus-windscreen-3860201

ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത് അകത്ത് കടന്ന മാനിന്റെ ദൃശ്യങ്ങള്‍ ബസ്സില്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങി. അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിനകത്താണ് മാന്‍ കയറിയത്. പെട്ടെന്നുള്ള മാനിന്റെ കടന്നു വരവില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ ഡ്രൈവര്‍ പിന്നീട് ഡോര്‍ തുറന്ന് മാനിനെ പുറത്ത് കടത്തുകയായിരുന്നു.