ഓട്ടിസം ബാധിച്ച മകനെ അമ്മ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞു കൊന്നു

  117

  Untitled-3

  അമ്മമാരായാല്‍ ഇങ്ങനെ വേണം..!!! ഓട്ടിസം ബാധിച്ച മകനെ അമ്മ പാലത്തില്‍ നിന്നും വലിച്ചെറിഞ്ഞ് കൊന്നു.!

  ജില്ലിയന്‍ മക്കാബേ എന്ന ലിങ്കന്‍ കൗണ്ടി സ്വദേശിനിയാണ് തന്റെ ആറ് വയസുകാരനായ മകന്‍ ലണ്ടന്‍ മക്കാബേയെ ന്യൂപോര്‍ട്ടിലെ യാക്വിന ബേ പാലത്തില്‍ നിന്ന്  വലിച്ചെറിഞ്ഞു കൊന്നത്.!

  കോസ്റ്റ് ഗാര്‍ഡും, ന്യൂപോര്‍ട്ട് പൊലീസും അഗ്‌നിശമനസേനയും ലിങ്കണ്‍ കൗണ്ടി ഷെരീഫിന്റെ ഓഫീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം പാലത്തിന് കിഴക്കുള്ള എംബാര്‍കാഡ്രോ റിസോര്‍ട്ടിനടുത്തു നിന്നും കണ്ടെത്തി.

  ലണ്ടന്‍ മക്കാബേയുടെ ആറാം പിറന്നാള്‍ ഇക്കഴിഞ്ഞ സെപ്തംബറിലായിരുന്നു. അന്ന് ജൂലിയന്‍ എടുത്ത വീഡിയോ യൂട്യൂബില്‍ നിരവധി പേരാണ് സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്നത്.