ഓണം എത്തിക്കഴിഞ്ഞു – ഒപ്പം ഓണത്തിനെ വരവേല്‍ക്കാന്‍ ഒരു ഓണപ്പാട്ടും..

173

Untitled-2

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് കേരള ടൂറിസം വകുപ്പ് ദൃശ്യമനോഹരമായ ഗാനം മലയാളക്കരക്ക് സമ്മാനിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളെ മനോഹരമായി അവതരിപിച്ച ഈ ഗാനം, നമ്മുടെയെല്ലാം മനസ്സില്‍ നന്മാകും, ഓണത്തിന്റെ നല്ല ഓര്‍മ്മകളും സമ്മാനിക്കുന്നു. മലയാളത്തിന്റെ സ്വന്തം ഗായിക വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

കാണാം, കേള്‍ക്കാം മനോഹരമായ ആ ഓണാനുഭവം..