ഓണ്‍ലൈനില്‍ നിന്നും പൂര്‍ണമായി എങ്ങിനെ അപ്രത്യക്ഷമാകാം ?

0
183

01

ഐടി മേഖലയില്‍ ജോലിക്കായി തിരയുമ്പോള്‍ നമ്മുടെ സിവി കാണുന്ന എച്ച് ആര്‍ മാനേജര്‍മാര്‍ ആദ്യം നമ്മെ തിരയുക ഫേസ്ബുക്കിലായിരിക്കും. അതോടെ ആ ജോലി നമുക്ക് നഷ്ടമാകുന്ന അവസ്ഥ ഉണ്ടാക്കി വെക്കാവുന്ന ഷെയറും ലൈക്കും ആദ്യമേ തന്നെ നമ്മള്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത് കൊണ്ട് തന്നെ അതെല്ലാം ക്ലീന്‍ ചെയ്ത ശേഷമാകും ഒട്ടുമിക്ക ആളുകളും ജോലിക്കായി തിരയുക. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങിനെ പൂര്‍ണമായും ഓണ്‍ലൈനില്‍ നിന്നും അപ്രത്യക്ഷമാകാം എന്നതിനെക്കുറിച്ച് ഒരു വിശദമായ ചാര്‍ട്ട് നമ്മുടെ കയ്യില്‍ കിട്ടിയിലോ ?