ഓപ്പം ഗഗ്നം സ്റ്റൈല്‍; പാടുന്നത് ഹിറ്റ്‌ലര്‍ സ്റ്റൈലില്‍

231

ലോകത്തിനെ മുള്‍മുനയില്‍ നിറുത്തിയ രണ്ടാം ലോകമഹായുദ്ധത്തിന് കാരണക്കാരനും ജെര്‍മ്മന്‍ ഏകാതിപതിയുമാണ് ഹിട്ലര്‍.

ലോകം കണ്ട ഏറ്റുവും ബുദ്ധുമാന്മാരായ നേതാക്കളില്‍ ഒരാളുമാണ് അദ്ദേഹം എന്ന് പറയാതിരിക്കാന്‍ വഴിയില്ല. ഹിട്ലര്‍ പാട്ട് പാടിയാല്‍ എങ്ങനെയിരിക്കും? . അതും കൊറിയന്‍ ഗായകന്‍ പിഎസ് വൈ പാടി ഹിറ്റാക്കിയ ഗഗ്നം സ്റ്റൈല്‍ പാട്ട്?. സൂപ്പരായിരിക്കും അല്ലെ?

ഹിട്ലര്‍ ഗഗ്നം സ്റ്റൈല്‍ പാടിയാല്‍ എങ്ങനെ ഇരിക്കും എന്ന് കണ്ടു നോക്കു.