ഓഫീസറായി സൈന്യത്തില്‍ ചേരാനുള്ള 10 വ്യത്യസ്ത വഴികള്‍

288

Indian-Army-Soldiers-Beingindians.in.jpeg

സൈനികനാകുക എന്നത് ഏതൊരാളുടെയും സ്വപ്നമാണ്. പക്ഷേ എല്ലാവര്‍ക്കും രാജ്യത്തെ അത്തരത്തില്‍ സേവിക്കാന്‍ കഴിയാറുമില്ല. പലരും ഏറ്റവും കുറഞ്ഞ തസ്തികയിലാണ് നിയമിക്കപ്പെടാറുള്ളത്. എന്നാല്‍ ഓഫീസറായി തന്നെ സൈനിക ജീവിതം ആരംഭിക്കാന്‍ കഴിയുന്ന 10 വ്യത്യസ്ത വഴികളെക്കുറിച്ചാണ് ചുവടെ

1, നാഷണല്‍ ഡിഫന്‍സ് അക്കാഡമി

2, +2 ടെക്

3, ഇന്ത്യന്‍ മിലിട്ടറി അക്കാഡമി (നോണ്‍ ടെക്)

4, ഷോര്‍ട്ട് സെര്‍വീസ് കമ്മീഷന്‍ (നോണ്‍ ടെക്)

5, ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (ടെക് പുരുഷന്‍ & സ്ത്രീകള്‍)

6, എന്‍സിസി സ്‌പെഷ്യല്‍

7, ടിജിസി

8, ജെഎജി

9, യുഇഎസ്

10, എഇസി