fbpx
Connect with us

ഓര്‍മ്മകളുടെ ബാല്യം

വരണുണ്ടോ നീയ്യ് ?? ഞാനുണ്ട് അമ്മമേ ഞാന്‍ ഓടിയിറങ്ങി. വഴിയില്‍ നായരുടെ കടയില്‍ നിന്ന് നാരങ്ങ മിട്ടായി വാങ്ങി വായിലേക്ക് തള്ളി. അന്നൊക്കെ സോഡായിലേക്ക് നോക്കി വെള്ളം ഇറക്കുമായിരുന്നു . ചേട്ടന്മാര്‍ സോഡാ പൊട്ടിച്ചു അണ്ണാക്കിലേക്ക് കമിഴ്ത്തുന്നത് ഞാന്‍ കൊതിയൂടെ നോക്കി നിന്നിരുന്നു.

 64 total views

Published

on

വരണുണ്ടോ നീയ്യ് ?? ഞാനുണ്ട് അമ്മമേ ഞാന്‍ ഓടിയിറങ്ങി. വഴിയില്‍ നായരുടെ കടയില്‍ നിന്ന് നാരങ്ങ മിട്ടായി വാങ്ങി വായിലേക്ക് തള്ളി. അന്നൊക്കെ സോഡായിലേക്ക് നോക്കി വെള്ളം ഇറക്കുമായിരുന്നു . ചേട്ടന്മാര്‍ സോഡാ പൊട്ടിച്ചു അണ്ണാക്കിലേക്ക് കമിഴ്ത്തുന്നത് ഞാന്‍ കൊതിയൂടെ നോക്കി നിന്നിരുന്നു.

വല്യ കുട്ടികളാ സോഡാ കുടിക്കുക ചെറിയ കുട്ടികള്‍ കുടിച്ചാല്‍ ചത്ത് പോകും അച്ചാച്ചന്റെ വാക്കുകള്‍ ഏതാണ്ട് പതിനാലു വയസ്സ് വരെ എന്റെ ആ മോഹത്തിന്‍ വിലങ്ങിട്ടിരുന്നു… അമ്മമ്മേ ഞാന്‍ എന്നാ വലുതാകുക ??? അമ്മമയോട് ഞാന്‍ ചോദിച്ചു. മോന് വലുതായിട്ട് എന്തിനാ?. എനിക്കെ സോഡാ കുടിക്കാനാ

ചകിരി വാങ്ങാന്‍ പോകുന്ന വീട്ടില്‍ ഒരു പൂവന്‍ കോഴിയുണ്ട് ..അതിനെ കാണാനാണ് എന്റെ യാത്ര.ജാന്‍സി .. എന്റെ മോനെ നോക്കണം ട്ടോ…ചകിരി നിറച്ച ചാക്ക് തലയിലേറ്റി അമ്മമ്മ പറഞ്ഞു..ശരി അമ്മിണിയേടത്തി.. ജാന്‍സി ചേച്ചിയുടെ മറുപടി …’അമ്മമ്മ ഇത് കൊണ്ട് വച്ചിട്ട് വേഗം വരാട്ടോ മോന്‍ ഇവിടെ ഇരുന്നോ.’..എന്റെ കണ്ണ് കോഴിക്കൂടിനു നേരെയായി….അതാ നില്‍ക്കുന്നു കോഴി ചാത്തന്‍ കൂടിനു മുകളില്‍………. . … അത് തല വെട്ടിച്ചു എന്നെ നോക്കി. ഞാന്‍ ഒരു കല്ലെടുത്ത് അതിനെ ഓടിച്ചു…അത് ഓടി ഞാന്‍ പിറകെയും … നേരം ഇരിട്ടി തുടങ്ങിയിരുന്നു…ശോ ഈ അമ്മിണിയേടത്തിയെ കാണുന്നില്ലല്ലോ ജാന്‍സി ചേച്ചി ആരോടെന്നില്ലാതെ പറഞ്ഞു… കോഴി ചാത്തനെ ജാന്‍സി ചേച്ചി കൂട്ടില്‍ അടച്ചു.അത് അഹങ്കാരത്തോടെ എന്നെ നോക്കി. എനിക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു..ഞാന്‍ ജാന്‍സിചേച്ചി കാണാതെ വഴിയിലിറങ്ങി വീട്ടിലേക്കു നടന്നു…കുറച്ചു നടന്നപ്പോള്‍ അതാ വരുന്നു വീടിനടുത്തുള്ള ശങ്കരേട്ടന്‍ ..’ അല്ല ഇതാര് സത്യേടെ മോനല്ലേ ??’ ആഅ…. ഞാന്‍ പറഞ്ഞു…’ മോനെന്താ ഇവിടെ ??’ ഞാന്‍ അമ്മാമയുടെ കൂടെ വന്നതാ വീട്ടിലേക്ക് പോകുകയാ… ആ എന്നാല്‍ വേഗം ഇരുട്ടുന്നതിനു മുന്പ് വീട്ടിലെത്താന്‍ നോക്ക്…എന്നോട് താക്കീത് പോലെ പറഞ്ഞു ശങ്കരേട്ടന്‍ കള്ള് ഷാപ്പിലേക്കുള്ള വഴിയെ നടന്നു…ഞാന്‍ നടത്തം തുടര്‍ന്നു..ഇരുട്ട് കൂടി കൂടി വന്നു ..ഒപ്പം നായ്ക്കളുടെ ഓരിയിടലും .. പേടി കൊണ്ട് എനിക്ക് വഴി തെറ്റി…. അടുത്ത് കണ്ട വലിയ വീട്ടിലേക്കു കരഞ്ഞു കൊണ്ട് ഓടിക്കയറി.. ന്റെ അമ്മാമയെ കാണാനില്ല എനിക്ക് വീട്ടില്‍ പോണം…എന്റെ കരച്ചില്‍ കേട്ട് വരാന്തയിലേക്ക് ഇറങ്ങി വന്ന വീട്ടുകാരോട് ഞാന്‍ പറഞ്ഞു … ഇത് ഏതാടാ ഈ കുട്ടി ? അവിടത്തെ അമ്മ ഒപ്പം നിന്ന ആളോട് ചോദിച്ചു…അതാ ഇപ്പോ ഞാനും ആലോചിക്കണേ … അയാളുടെ മറുപടി.. മോന്‍ പേടിക്കണ്ടാട്ടോ അമ്മമ്മ ഇപ്പം വരും ആ അമ്മ എന്റെ കവിളില്‍ തലോടി കൊണ്ട് പറഞ്ഞു…. ‘ആ’..ഞാന്‍ തലയാട്ടി …എടി ബിന്ദു … മോന് എന്തേലും കഴിക്കാന്‍ കൊടുക്കടി … ആ അമ്മ അകത്തേക്ക് നോക്കി പറഞ്ഞു… ഓട്ടടയും പലഹാരങ്ങളും പാത്രത്തില്‍ കയറി എന്റെ മുന്നില്‍ വന്നിരുന്നു ..ആട്ടെ മോന്‍ എവിടെയാ പഠിക്കണേ ?? ഞാന്‍ ഗുരുകുലം സ്‌കൂളിലാ രണ്ടാം ക്ലാസ്സില്‍ … അതാ ഇപ്പൊ നന്നായെ …. നമ്മുടെ സ്‌കൂളിലെ കുട്ട്യാ….എടാ ശശി…നീയാ ഡെയ്‌സിയോട് ഇവിടെ വരെ വരാന്‍ പറയു…ആ അമ്മ കല്‍പ്പിച്ചു..ശരി തമ്പുരാട്ടി …അയാള്‍ പുറത്തേക്കിറങ്ങി ..
എന്റെ ശ്രദ്ധ വീണ്ടും പാത്രത്തിലേക്ക് തിരിഞ്ഞു… ..അല്ല ഇതാര് ?? പരിചിതമായ ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തി…അതാ മുന്‍പില്‍ നില്‍ക്കുന്നു സാക്ഷാല്‍ ഡെയ്‌സി ടീച്ചര്‍ .

ടീച്ചറെ ന്റെ അമ്മമയെ കാണാനില്ല …ഞാന്‍ ടീച്ചറുടെ അരികിലേക്ക് കരഞ്ഞു കൊണ്ട് ഓടിച്ചെന്നു …മോന്‍ കരയണ്ടാട്ടോ ടീച്ചര്‍ വീട്ടില്‍ കൊണ്ടാക്കാം ..ന്റെ കുട്ടിയാ ശാരദേച്ചി ….ഡെയ്‌സി ടീച്ചര്‍ ആ അമ്മയോട് പറഞ്ഞു … ആരോ വരന്നുണ്ടല്ലോ ?? ഡെയ്‌സി ടീച്ചര്‍ പുറത്തേക്കു നോക്കി പറഞ്ഞു …അമ്മമ്മ കരഞ്ഞു കൊണ്ട് ഓടി വരുകയായിരുന്നു ….ന്റെ മോനെ…. പേടിപ്പിച്ചല്ലോടാ നീയ്യ് .. അമ്മമ്മ എന്നെ വന്നു വാരി പുണര്‍ന്നു…അമ്മമ്മ നിറഞ്ഞ കണ്ണുകളുയര്‍ത്തി അല്ലവരെയും നന്ദിയോടെ നോക്കി…ഇവന്‍ പഠിക്കാന്‍ മിടുക്കനാണ് ട്ടോ… ടീച്ചര്‍ അമ്മമ്മയോടു പറഞ്ഞു…എന്റെ കണ്ണ് വീണ്ടും പലഹാര പാത്രത്തിനു നേരെയായി…പോകാന്‍ നേരം ഓട്ടടയും പലഹാരങ്ങളും ആ അമ്മ പൊതിഞ്ഞു തന്നു..പാത്രത്തില്‍ ബാക്കി വന്നത് ഞാന്‍ അഴിഞ്ഞു പോകുന്ന എന്റെ നിക്കറിന്റെ കീശയിലെക്കും തള്ളി.. അമ്മിണിയേ ന്റെ മോനെ നല്ലോണം നോക്കണം ട്ടോ…പടി കടന്നു നടക്കുന്ന ഞങ്ങളെ നോക്കി ആ അമ്മ വിളിച്ചു പറഞ്ഞു…

Advertisement



പിന്നെയൊരു ദിവസം അച്ഛന്‍ പറഞ്ഞപ്പോള്‍ ആണ് അറിയുന്നത് ഞാന്‍ ചെന്ന് കയറിയ വീട്ടുകാര്‍ അവിടത്തെ ജന്മിമാര്‍ ആണെന്നും ഞാന്‍ പഠിക്കുന്ന സ്‌കൂള്‍ വരെ അവരുടെതാണെന്നും… പിന്നീട് സ്‌കൂള്‍ വിട്ടു അതിലെ വരുമ്പോഴൊക്കെ വഴി തെറ്റി വീണ്ടും അവിടെ കയറിയാലോ എന്ന് ഞാന്‍ ചിന്തിക്കാരുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിലൂടെ പോകുമ്പോള്‍ എന്റെ ഓര്‍മയില്‍ തെളിഞ്ഞു വരും ..ഞാന്‍ കരഞ്ഞു കൊണ്ട് അവിടെ കയറി ചെന്നതും ഡെയ്‌സി ടീച്ചറെ കണ്ടതും അവിടത്തെ അമ്മ നല്‍കിയ സ്‌നേഹവും അമ്മാമയ്കു എന്നെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷവും പിന്നെ അവിടത്തെ ഓട്ടടയുടെ രുചിയും ..

കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ ആരോ പറഞ്ഞു ആ അമ്മയുടെ മക്കള്‍ എല്ലാം പണം ഉണ്ടാക്കാനായ് വിദേശത്തേക്ക് കടന്നെന്നും , വിധി ആ അമ്മയെ ഭ്രാന്തിന്റെ ചങ്ങലയില്‍ തളചെന്നും…

‘ പണത്തിനോട് ഭ്രാന്തുള്ള ഈ ലോകത്ത് സ്‌നേഹം ചങ്ങലയില്‍ ആയില്ലെങ്കിലെ അത്ഭുതം ഉള്ളൂ ‘….

Advertisement



 65 total views,  1 views today

Advertisement
Uncategorized24 seconds ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment17 mins ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment1 hour ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment3 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education4 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy5 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy5 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment4 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement