ഓവനിലെ ഭക്ഷണം മോഷ്ടിക്കുന്ന അജ്ഞാത ശക്തിയെ വീട്ടുകാര്‍ പിടികൂടിയപ്പോള്‍

172

01

പുറത്തു പോകുമ്പോള്‍ സ്ഥിരമായി ഓവനിലെ ഭക്ഷണം ആരോ മോഷ്ടിക്കുന്നു. അതും അടച്ചുപൂട്ടി ഓണ്‍ ചെയ്തു വെച്ചിരിക്കുന്ന ഓവനില്‍ നിന്നും. ആളെ പിടികിട്ടാതെ വിഷമിച്ച വീട്ടുകാര്‍ അവസാനം അറ്റകൈ പ്രയോഗം തന്നെ പ്ലാന്‍ ചെയ്തു. അടുക്കളയില്‍ ഓവന് അഭിമുഖമായി ക്യാമറ തന്നെ അവര്‍ ഘടിപ്പിച്ചു. തിരികെയെത്തിയ വീട്ടുകാര്‍ ക്യാമറ നോക്കിയപ്പോള്‍ കണ്ടത് തീര്‍ത്തും അത്ഭുതകരമായ സംഗതിയാണ്. കണ്ടു നോക്കൂ ആ രംഗങ്ങള്‍