Bollywood
‘ഓ മൈ ഗോഡ്’ സംവിധായകന്റെ പുതിയ ചിത്രം ‘ആള് ഈസ് വെല്‍’
‘ആള് ഈസ് വെല്‍’ കിടിലന്‍ ട്രെയിലര്‍.
74 total views

2012ല്‍ അക്ഷയ് കുമാറിനെ നായകാനാക്കി ‘ഒ.എം.ജി.ഓ മൈ ഗോഡ്’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ചിത്രം അണിയിച്ചൊരുക്കിയ ഉമേഷ് ശുക്ല അടുത്ത ബ്ലോക്ക് ബസ്റ്ററിനുള്ള മരുന്ന് പൊട്ടിച്ചുകഴിഞ്ഞു. അഭിഷേക് ബച്ചന്, ഋഷി കപൂര്‍, അസിന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ആള് ഈസ് വെല്‍’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നതാണ്.
ഓ മൈ ഗോഡ് ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആയിരുന്നെങ്കില്‍ ആള് ഈസ് വെല്‍ ഒരു ക്ലീന്‍ എന്റര്‍റ്റെയിനര്‍ ആയാണ് ഉമേഷ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇവിടെ കാണാം.
75 total views, 1 views today