“കക്കൂസ് മാലിന്യം” പൊതുവഴിയില്‍…

    266

    കൊച്ചിയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ഓടകളും പുഴകളും ഇപ്പോള്‍ കക്കൂസിനെക്കാലും ഗതികെട്ട് കിടക്കുകയാണ്..കാരണം ടാങ്കറുകളില്‍ കൊണ്ട് വരുന്ന ‘കക്കൂസ് മാലിന്യം’ തന്നെ. രാത്രിയില്‍ ഈ സ്ഥലങ്ങളില്‍ മാലിന്യം കൊണ്ട് നിക്ഷേപിക്കുന്നത് പൊലീസുകാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ഇത് സ്ഥിരവും നടന്നു പോകുന്നത്..റിപ്പോര്‍ട്ടര്‍ ചാനലാണ്‌ ഇത് റിപ്പോര്‍ട്ട്‌ ചെയ്തത്…വീഡിയോ കണ്ടു നോക്കൂ….