സ്ലീവ്ലെസ്സ് വസ്ത്രം ധരിക്കുന്ന യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാകും കക്ഷത്തിന്റെ ഇരുണ്ട നിറം. അത് മാറ്റുവാന്‍ നിത്യേന സോപ്പ് തേച്ചു പതപ്പിക്കാറുണ്ടെങ്കിലും ഒന്നും ക്ലച്ച് പിടിക്കാറില്ല എന്നാണ് ഈ പോസ്റ്റ്‌ വായിക്കുവാന്‍ നിങ്ങള്‍ കാണിച്ച ആക്രാന്തം കാണുമ്പോള്‍ മനസിലാവുക. ഇവിടെ ഒരു യുവതി തന്റെ കക്ഷം താനെങ്ങിനെ വെളുപ്പിച്ചു എന്ന കഥ പറയുകയാണ്‌.

നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ശ്രമിച്ചു നോക്കാവുന്ന ഈ മാര്‍ഗം ഇഷ്ടപ്പെട്ടാല്‍ പോസ്റ്റിനു ലൈക്ക് അടിക്കുമല്ലോ ?

[ads1]
You May Also Like

ഡിഎസ്എല്‍ആര്‍ ഫോട്ടോഗ്രഫി – ഒരു നല്ല ഫയര്‍ വര്‍ക്ക് ചിത്രം ലഭിക്കാന്‍ നാം എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം..

അല്‍പ്പം ക്ഷമയും ശ്രദ്ധയും ഉണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഏതൊരാള്‍ക്കും ഇത് എളുപ്പത്തില്‍ പഠിച്ചെടുക്കാവുന്നത്തെ ഉള്ളൂ ..

ബ്രിട്ടീഷുകാര്‍ പറഞ്ഞതെന്ത് നമ്മള്‍ മനസ്സിലാക്കിയതെന്ത്: രസകരമായ ചില ഇംഗ്ലീഷ് വാക്യങ്ങള്‍

ബ്രിട്ടീഷുകാര്‍ സാധാരണ ഉപയോഗിക്കുന്ന ചില വാക്യങ്ങളും അതിനു അവര്‍ കാണുന്ന അര്‍ത്ഥവും എന്നാല്‍ അത്തരം വാക്യങ്ങള്‍ക്ക് നമ്മള്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള ബ്രിട്ടീഷുകാര്‍ അല്ലാത്തവര്‍ നല്‍കുന്ന അര്‍ത്ഥവും കണ്ടാല്‍ നമ്മള്‍ ചിരിച്ചു മണ്ണ് കപ്പും.

കണ്ണുസംരക്ഷണത്തിന് അഞ്ച് വഴികള്‍

ജീവജാലങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ പ്രാധാന്യത്തെ മിക്കവരും അവഗണിക്കാറാണ് പതിവ്. കണ്ണിനെ നന്നായി ശ്രദ്ധിക്കേണ്ടതാണ്. പ്രായംചെല്ലുന്തോറും കാഴ്ചശക്തി കുറഞ്ഞുവരുന്നത് നമുക്ക് അറിയാവുന്നതാണ്. അല്പമൊന്നു ശ്രദ്ധിച്ചാല്‍ കണ്ണിന്റെ വേഗത്തിലുള്ള നാശത്തെ ഒരു പരിധിവരെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും.

പുതിയ പാസ്‌പോര്‍ട്ടില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ എന്ത് ചെയ്യണം ?

നിങ്ങള്‍ ഗള്‍ഫിലേക്ക് പോകാന്‍ തയാറെടുക്കവേ നിങ്ങളുടെ പുതുതായി എടുത്ത പാസ്പോര്‍ട്ടില്‍ അക്ഷരത്തെറ്റ് ഉള്ളതായി കണ്ടാല്‍ അത് തിരുത്താന്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലരും ചോദിക്കുന്ന സംശയമാണ്.