കഞ്ചാവടിച്ച് വിചിത്ര ചേഷ്ടകളുമായി യുവതി മെട്രോ ട്രെയിനില്‍ – വീഡിയോ പുറത്ത് !

147

02

കഞ്ചാവടിച്ച് ട്രെയിനില്‍ യുവതിയുടെ പരാക്രമം. ലൈംഗിക ചേഷ്ടകളും മറ്റും കാണിച്ച യുവതി ഒടുവില്‍ ഒരു യുവാവിനെതിരെ തിരിഞ്ഞതോടെ അക്രമ സ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങിയതോടെ യുവാവ് ചെറുക്കുകയായിരുന്നു. യുവാവ് തിരിച്ചാക്രമിച്ചതോടെ യുവതിയും പൊരിഞ്ഞ തല്ലായി മാറുകയും ഒടുവില്‍ ഗാര്‍ഡ് വന്നു ഇരുവരെയും കീഴ്പ്പെടുത്തുകയുമായിരുന്നു.

കനേഡിയന്‍ പ്രൊവിന്‍സ്‌ ആയ എഡ്മണ്ടനിലാണ് സംഭവം അരങ്ങേറിയത്. ഇത് സംബന്ധിച്ച് പുറത്ത് വന്ന ആദ്യത്തെ വീഡിയോയില്‍ യുവതിയുടെ ചേഷ്ടകള്‍ കാണാം.

അതെ സമയം സംഭവം അന്വേഷിച്ച എഡ്മണ്ടന്‍ സിറ്റി പോലിസ് രണ്ടു പേര്‍ക്കും അഞ്ഞൂറ് ഡോളര്‍ പിഴയിട്ടു പറഞ്ഞയച്ചത് വിമര്‍ശനത്തിനു വിധേയമായിട്ടുണ്ട്. യുവാവ്‌ കുറ്റക്കാരന്‍ അല്ലെന്നാണ് ചിലര്‍ ആക്ഷേപിക്കുന്നു.