papaer_airplane_guy_boolokam
ഇത് ജോണ്‍ കോളിന്‍സ്. അറിയപ്പെടുന്നത് ‘പേപ്പര്‍ എയര്‍പ്ലെയിന്‍ ഗൈ’ എന്ന അപരനാമത്തില്‍. പ്രധാന പണി കടലാസ് വിമാനങ്ങള്‍ ഉണ്ടാക്കല്‍. ‘അയ്യേ! ഈ പ്രായം തെറ്റിയ പ്രായത്തില്‍ ഇങ്ങേര്‍ക്ക് ഇതെന്തിന്റെ സൂക്കേടാണ്‍ വല്ല പണിക്കും പൊക്കൂടെ?’ എന്ന് ചിന്തിക്കാന്‍ വരട്ടെ. ചെയ്യുന്നത് കടലാസ് വിമാനങ്ങള്‍ ഉണ്ടാക്കുകയാണ് എങ്കിലും അതില്‍ പുപ്പുലിയാണ് ഈ മനുഷ്യന്‍. ഏറ്റവും കൂടുതല്‍ ദൂരം കടലാസ് വിമാനം പറത്തിയ ഗിന്നസ് റെക്കാര്‍ഡിന് ഉടമയാണ് ജോണ്‍ കോളിന്‍സ്.

ഇനി അടുത്ത ചോദ്യം. എത്ര തരം വിമാനങ്ങള്‍ ഉണ്ടാക്കാന്‍ അറിയാം? പലര്‍ക്കും ഒന്ന്.ചിലര്‍ക്ക് രണ്ട്. ഏറിയാല്‍ മൂന്നോ നാലോ. ഇനി ഇതേ ചോദ്യം ജോണ്‍ കോളിന്‍സിനോട് ചോദിച്ചാല്‍ ഉത്തരം കേട്ട് നമ്മള്‍ വിയര്‍ത്തുപോകും. വെറുതെ ഇരിക്കുമ്പോള്‍ പുതിയ തരാം കടലാസ് വിമാനങ്ങള്‍ ഉണ്ടാക്കുകയാണ് കക്ഷിയുടെ ഹോബി. വട്ടം കറങ്ങി പറക്കുന്നവ, പകുതി ദൂരം പൊയ് നേരെ തിരിച്ചു വരുന്നവ എന്നിങ്ങനെ പല ഐറ്റങ്ങള്‍ ഉണ്ട് കക്ഷിയുടെ കയ്യില്‍.

ജോണ്‍ കോളിന്‍സ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖം നമ്മുക്കൊന്ന് കാണാം. കൂടെ ചില കിടിലന്‍ കടലാസ് വിമാനങ്ങളും!

You May Also Like

മോഹൻലാലിൻറെ പുതിയ വീടിന്റെ അകകാഴ്ചകൾ ഗംഭീരം, വീഡിയോ

മോഹൻലാൽ കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിൽ പുതിയ ഫ്ലാറ്റ് സ്വന്തമാക്കിയത് വർത്തയായിരുന്നല്ലോ. 15, 16…

പാപ്പനിൽ നീതാപിള്ള അടിപ്പൊളിയാണ്

പാപ്പൻ ഒരു സുരേഷ് ഗോപി – ജോഷി പടം ആയാണ് പ്രൊമോട്ട് ചെയ്തത് എങ്കിലും, സുരേഷ്…

ഇത് ആധുനിക കാലത്തെ ആണിന്റെയും പെണ്ണിന്റെയും കഥയാണ്

Manoj Ramsingh പ്രണയിതാക്കൾ, ദമ്പതികൾ തുടങ്ങി ഏതു റിലേഷൻഷിപ്പിൽ ഉള്ള ഏതൊരു ആണും പെണ്ണും നിർബന്ധമായും…

കേള്‍ക്കേണ്ടത് മാത്രം കേള്‍ക്കുന്ന നമ്മള്‍

മനുഷ്യര്‍ക്ക് എന്തുമാത്രം കഴിവുകള്‍ ആണ് ഉള്ളതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ പറയുവാന്‍ പോകുന്ന കാര്യം നിങ്ങളില്‍ പലരും ചിലപ്പോള്‍ അനുഭവിച്ചു കാണണം. വളരെ അധികം ആളുകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങള്ക്ക് പരിചയം ഉള്ള ഒരാളുടെ ശബ്ദം മാത്രം നിങ്ങള്‍ വേറിട്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും അങ്ങിനെ ഒരു സംഭവം നിലവില്‍ ഉണ്ട്. കോക്ക് ടെയില്‍ പാര്‍ട്ടി ഫിനോമിനന്‍ എന്നാണു ശാസ്ത്ര ലോകത്ത് ഇത് അറിയപ്പെടുന്നത്.