കടലിനടിയില്‍ ഭീമന്‍ കോളനി കണ്ടെത്തി (വീഡിയോ)

151

333

പൈറോസം എന്ന പേരില്‍ അറിയപ്പെടുന്ന കുറെയധികം ജീവികള്‍ ഒരുമിച്ചു താമസിക്കുന്ന ഭീമന്‍ കോളനി കടലിനടിയില്‍ കണ്ടെത്തി. മറൈന്‍ ബയോളജിസ്റ്റുകള്‍ ആണ് ഈ അത്ഭുത വസ്തുവിനെ കണ്ടെത്തിയത്. ഈ പൈറോസം പെന്‍സില്‍ അത്ര ചെറുതായും 18 മീറ്ററോളം വലുപ്പത്തിലും കാണപ്പെടാറുണ്ട്.

കൊലയാളി തിമിംഗലങ്ങള്‍ ഉള്‍പ്പടെയുള്ള ജീവികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാം വേണ്ടി ഇത്തരം പൈറോസമുകള്‍ ഉപയോഗപ്പെടുത്താറുണ്ട്. അത്തരം ഒന്നായിരിക്കും ഇപ്പോള്‍ കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു.

കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി