fbpx
Connect with us

Featured

കടലിനടിയില്‍ വരുന്നു ഒരു ആഡംബര ഹോട്ടല്‍ !!

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും, ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളും, മനുഷ്യ നിര്‍മ്മിത ദ്വീപും ഒക്കെ നിര്‍മ്മിച്ച്‌ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ദുബായില്‍ ഇനി വരാന്‍ പോകുന്നത് വെള്ളത്തിനടിയില്‍ നിര്‍മ്മിക്കുന്ന ഹോട്ടല്‍ ആണ്. അതെ മുകളിലെ റെക്കോര്‍ഡ്‌ എല്ലാം തകര്‍ത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി വെള്ളത്തിനടിയില്‍ ആകുന്നതാവുമല്ലോ നല്ലത്. ദി വാട്ടര്‍ ഡിസ്കസ് എന്ന പേരിട്ടിരിക്കുന്ന ഈ പ്രൊജക്റ്റ്‌ ഉടന്‍ തന്നെ ആരംഭിക്കും. കഴിഞ്ഞ ബുധനാഴ്ച ആനുവല്‍ ഇന്‍വെസ്റ്മെന്റ്റ്‌ മീറ്റില്‍ ബിഗ്‌ ഇന്‍വെസ്റ്റ്‌ കണ്‍സല്റ്റ് എന്ന സ്വിസ്സ് കമ്പനിയുമായി ദുബായ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

 101 total views

Published

on

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും, ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളും, മനുഷ്യ നിര്‍മ്മിത ദ്വീപും ഒക്കെ നിര്‍മ്മിച്ച്‌ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ദുബായില്‍ ഇനി വരാന്‍ പോകുന്നത് വെള്ളത്തിനടിയില്‍ നിര്‍മ്മിക്കുന്ന ഹോട്ടല്‍ ആണ്. അതെ മുകളിലെ റെക്കോര്‍ഡ്‌ എല്ലാം തകര്‍ത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി വെള്ളത്തിനടിയില്‍ ആകുന്നതാവുമല്ലോ നല്ലത്. ദി വാട്ടര്‍ ഡിസ്കസ് എന്ന പേരിട്ടിരിക്കുന്ന ഈ പ്രൊജക്റ്റ്‌ ഉടന്‍ തന്നെ ആരംഭിക്കും. കഴിഞ്ഞ ബുധനാഴ്ച ആനുവല്‍ ഇന്‍വെസ്റ്മെന്റ്റ്‌ മീറ്റില്‍ ബിഗ്‌ ഇന്‍വെസ്റ്റ്‌ കണ്‍സല്റ്റ് എന്ന സ്വിസ്സ് കമ്പനിയുമായി ദുബായ് കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

സമുദ്ര നിരപ്പില്‍ നിന്നും 32 അടി താഴെയായി 21 മുറികളും ഒരു സെന്‍റെര്‍ ഹാളും ആയാണ് ഡിസൈന്‍ ചെയ്തിരികുന്നത്. ഓരോ റൂമില്‍ വെച്ചും കടലിന്‍റെ സൗന്ദര്യം ഒപ്പിയെടുക്കാന്‍ ഗ്ലാസ്‌ വിന്‍ഡോകളും പ്രത്യേക വെളിച്ച ക്രമീകരണവും ഉണ്ടായിരിക്കും.കടലിന്‍റെ അഗാധ നീലിമയില്‍,ഒരു അഖ്‌വേറിയത്തില്‍ കിടന്ന്‍ ഉറങ്ങുന്ന പ്രതീതി ആയിരിക്കും ഇത് നല്‍കുക. ഡീപ്‌ ഓഷ്യന്‍ ടെക്നോളജി എന്ന  കമ്പനി ആണ് ഇതിന്‍റെ പിന്നില്‍.

ഡീപ് ഓഷ്യന്‍ ടെക്നോളജിസ് അഥവാ ഡോട്ടിന്റെ പ്ലാന്‍ അനുസരിച്ച് ഈ ഹോട്ടലിന് വെള്ളത്തിന്റെ ലെവല്‍ അനുസരിച്ച് മാറാന്‍ സാധിക്കും. അത് കൂടാതെ എന്തെങ്കിലും പ്രകൃതിപരമായ മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഇതിനെ എടുത്തു വേറെ എങ്ങോട്ടെങ്കിലും മാറ്റുവാനും സാധിക്കും.

അത് പോലെ കാലാവസ്ഥ മാറ്റങ്ങള്‍ സംബന്ധിച്ച മാറ്റങ്ങള്‍ അറിയുക്കുവാന്‍ ഒരു മോണിറ്ററിംഗ് സിസ്റ്റവും ഉണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് ഹോട്ടലിലെ അഥിതികളുടെ ജീവന്‍ ഭൂകമ്പം, സുനാമി എന്നിവയില്‍ നിന്നും കാത്തു രക്ഷിക്കാനും സാധിക്കും (ഈ കാര്യത്തില്‍ ലേഖകന് ഒരു സംശയം ഇല്ലാതില്ല).

വെള്ളത്തിന്റെ മുകളിലെ ഭാഗവും അടിയിലെ അണ്ടര്‍ വാട്ടര്‍ ഏരിയയും തമ്മില്‍ ബന്ധിപ്പിക്കുന്നത് 3 ലോഹക്കാലുകള്‍ കൊണ്ടാണ്. അതിലൂടെ ആണ് അഥിതികള്‍ക്ക് എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം. എന്തായാലും ഈ പ്രൊജെക്റ്റ് എന്ന് അവസാനിക്കുമെന്നോ എത്ര മാത്രം കാശ ചിലവാകുമെന്നോ എന്നതിന് കുറിച്ച് യാതൊരു വാര്‍ത്തയും ഇത് വരെ പുറത്തു വന്നിട്ടില്ല. ഒരു കാര്യം മാത്രം അറിയാം, അതിലെ കുറച്ചു നേരത്തെ താമസത്തിന് നമ്മുടെ ഒക്കെ തറവാട് പണയം വെക്കേണ്ടി വരേണ്ടി വരും എന്നത്.

 

Advertisement

 102 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment3 mins ago

ഇന്ന് ഹിന്ദി ഹാസ്യനടൻ മെഹമൂദ്‌ അലിയുടെ ജന്മവാർഷികദിനം

SEX21 mins ago

ഇണയും തുണയും ആകേണ്ടവർ, മടിയില്ലാതെ നാണമില്ലാതെ അറിയണം ഇതെല്ലാം

Crime28 mins ago

പ്രിയ ഗ്രേസ് നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടു പോകുക ..നമുക്കവനെ നിയമത്തിനും ലോകത്തിനും മുൻപിൽ കൊണ്ട് വരണം

SEX42 mins ago

ഇങ്ങനെ മനുഷ്യന് അതാവശ്യം വേണ്ട സംഭവങ്ങൾക്ക് നേരെ അയ്യേ പറഞ്ഞ് സ്വയം വഞ്ചിക്കുന്നത് എന്തൊരു മടയത്തരമാണ്

SEX12 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment12 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment12 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment12 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment13 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment13 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment13 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment2 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment12 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment6 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment5 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment15 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured6 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »