കടലിലും കരയിലും ഒരു പോലെ പൊങ്ങി നില്‍ക്കുന്ന ഒരു വീട് – ചിത്രങ്ങള്‍

157

01

ഇതെന്താ ആമയോ എന്ന് ചോദിയ്ക്കാന്‍ വരട്ടെ, കാരണം ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും ടൈറ്റിലില്‍ പറഞ്ഞത് സത്യമാണെന്ന്. കടലിലും കരയിലും ഒരു പോലെ പൊങ്ങി നില്‍ക്കുന്ന ഒരു വീട് പക്ഷെ നിര്‍മ്മിക്കപ്പെട്ടത് ചില ക്യാമറ ട്രിക്കുകള്‍ക്ക് വേണ്ടിയാണെന്ന് മാത്രം. അതായത് പ്രത്യേക രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ഈ വീട് കണ്ടാല്‍ അല്ലെങ്കില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും നോക്കിയാല്‍ വിവിധ രീതിയില്‍ ആണ് നിങ്ങള്‍ക്ക് തോന്നുക.

ചില സ്ഥലങ്ങളില്‍ നിന്നും നോക്കിയാല്‍ വീട് കടലില്‍ ബോട്ട് പോലെ പൊങ്ങി നില്‍ക്കുകയാണെന്ന് തോന്നും. മറ്റു ചിലയിടങ്ങളില്‍ നിന്നും നോക്കിയാലോ വീട് കരയിലുമായിരിക്കും. ആസ്ത്രേലിയയില്‍ ആണ് ഈ അത്ഭുത ഭവനം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

എന്താണ് സത്യം എന്നറിയാന്‍ നിങ്ങള്‍ ചിത്രങ്ങള്‍ കണ്ടു നോക്കൂ.

02

03

04

05

06

07

08

09

10

11

12

14