fbpx
Connect with us

കടല്ചൊരുക്ക്….

കടല്‍ച്ചൊരുക്കിന്റെ കാഠിന്യത്താല്‍ ആകൃതി മാറിപ്പോയ കാബിനിലിരുന്ന്‍ നാന്‍സി പറഞ്ഞത് ,കടലില്‍ നിന്നും ആകാശത്തേക്ക് കയറാന്‍ കഴിയുന്നൊരു ഗോവണിയെക്കുറിച്ചായിരുന്നു.അമിതമായ മദ്യാസക്തിയില്‍ നാന്‍സിയെ ചുംബിക്കാന്‍ മറന്ന ജോണിന്റെ ചുണ്ടില്‍ സിഗരറ്റു എരിഞ്ഞ് കൊണ്ടിരുന്നു.നിയന്ത്രണം വിട്ടു ദിക്ക് തെറ്റിയതിനാല്‍ വെറുതെ ഇരിക്കാനേ കപ്പിത്താന് നിരവാഹമുണ്ടായിരുന്നുള്ളൂ..

 95 total views

Published

on

കടല്‍ച്ചൊരുക്കിന്റെ കാഠിന്യത്താല്‍ ആകൃതി മാറിപ്പോയ കാബിനിലിരുന്ന്‍ നാന്‍സി പറഞ്ഞത് , കടലില്‍ നിന്നും ആകാശത്തേക്ക് കയറാന്‍ കഴിയുന്നൊരു ഗോവണിയെക്കുറിച്ചായിരുന്നു. അമിതമായ മദ്യാസക്തിയില്‍ നാന്‍സിയെ ചുംബിക്കാന്‍ മറന്ന ജോണിന്റെ ചുണ്ടില്‍ സിഗരറ്റു എരിഞ്ഞ് കൊണ്ടിരുന്നു. നിയന്ത്രണം വിട്ടു ദിക്ക് തെറ്റിയതിനാല്‍ വെറുതെ ഇരിക്കാനേ കപ്പിത്താന് നിരവാഹമുണ്ടായിരുന്നുള്ളൂ..

ആകാശവും കടലും തമ്മില്‍ മഴനൂലുകളാല്‍ ബന്ധിച്ചിരുന്നു.കാല്‍ക്കീഴിലെ ഉപ്പുരസമാര്‍ന്ന കടല്ജലവും മഴത്തുള്ളികളും ആലിംഗന ബദ്ധരാകുമ്പോള്‍ പൊഴിയുന്ന ശീല്കാരങ്ങള്‍ക്ക് ഒരു തൃപ്തിപ്പെടുത്തലിന്റെ ഭാവമായിരുന്നുവോ?

ഒഴിഞ്ഞു കൊണ്ടിരിക്കുന്ന പാനപാത്രങ്ങള്‍ക്കും എരിഞ്ഞ് തീരുന്ന സിഗരറ്റുകള്‍ക്കുമിടയില്‍ ജോണ് ചടച്ചിരുന്നു.ആകാശത്തേക്ക് ജോണിന്റെ കൈപിടിച്ചു കയറുവാന്‍ ഒരു ഗോവണി ഇറങ്ങി വരുന്നത് സ്വപ്നം കാണുകയായിരുന്നു നാന്‍സി.

ഉച്ചിയില്‍ മൂര്‍ത്തമായി കത്തിയ സൂര്യന്‍ മധ്യാഹ്നമായി എന്നറിയിച്ചു മഴയെ ആകാശവും കടലുമായുള്ള ബന്ധം വിചെദിപ്പിച്ചു.കപ്പലിന്റെ മുമ്പില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഉപ്പുപാറയിലിടിക്കാതെ ഗതി മാറ്റി വീണ്ടും ചലിപ്പിച്ച കപ്പിത്താന്റെ മുഖത്തെ നിര്‍വികാരതയും പ്രത്യാശയും കൂടിച്ചേര്‍ന്ന മറ്റെന്തോ ഒരു ഭാവം നാന്‍സി വായിച്ചെടുത്തു.

Advertisement

കടല്‍ചൊരുക്കെറ്റ് ജോണ് ഓക്കാനിച്ചിട്ട മദ്യാവശിഷ്ടങ്ങളില്‍ കടല്‍ ഞണ്ടുകളുടെ കുഞ്ഞുപൈതങ്ങള്‍ മണംപിടിച്ചു നടന്നു.

കപ്പല്‍ചുവരില്‍ ഹുങ്കാരമിട്ട കടല്‍കാറ്റ് ആകാശത്തേക്ക് കയറാനുള്ള ഗോവണി മനസ്സില്‍ നിന്നുംമായ്ച്ചു കളഞ്ഞ അല്‍പനിമിഷങ്ങളിലാണ് പണ്ടെങ്ങോ കണ്ടുമറന്ന ഒരിടവഴിയുടെ സ്വപ്നം നാന്‍സിയിലേക്ക് കടല്ചൊരുക്കുപോലെ പെരുത്തു കയറിയത്.

കപ്പിത്താനും ജോണിനുമിടയിലുള്ള അകലത്തിന്റെ ഒരുപാടിരട്ടിയായിരുന്നു നാന്സിയുടെയും ജോണിന്റെയും ഇടയില്‍ കനത്തു നിന്ന മൌനത്തിനും.

യാത്ര തുടങ്ങിയതിനു ശേഷം നഷ്ടപ്പെട്ട എഴുത്ത് വീണ്ടും തുടരുവാന്‍ നാന്‍സിയെ മനസ്സ് പ്രേരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു പെന്സിലിന്റെയും കടലാസിന്റെയും ആവശ്യകതയെ ക്കുറിച്ചവള് ബോധാവതിയായത്.

Advertisement

കടലില്‍ അപ്രതീക്ഷിതമായി രൂപംകൊണ്ട ഭീമാകാരമായ ഒരു ഉപ്പുപാറയില്‍ തട്ടി തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളിലെക്ക് ഇറങ്ങിവന്ന ഗോവണി കയറി കപ്പിത്താന്‍ അപ്രത്യക്ഷനായിരുന്നു.

കടലാഴത്തിന്റെ അഗാധതകളിലെവിടെയോ ജോണ് തരാന്‍ മറന്ന ചുംബനം തേടി യാത്ര തുടരുമ്പോള്‍ വീണ്ടും പണ്ടെങ്ങോ കണ്ടു മറന്ന ഇടവഴിയെ ക്കുറിച്ചായിരുന്നു അവള്‍ ഓര്‍ത്തത്.

 96 total views,  1 views today

Advertisement

Advertisement
history17 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment18 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment18 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment18 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment19 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment19 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business19 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment20 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment20 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment22 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured1 day ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »