കടുവയെ പിടിക്കുന്ന കിടുവ , അല്ലെങ്കില്‍ ക്യാമറ …!!!

222

Untitled-1

നാഷണല്‍ജോഗ്രഫിക് ചാനലിലും ഡിസ്കവറിയിലുമൊക്കെ സിംഹത്തിനെയും കടുവയും പാമ്പിനെയും പഴുതാരയെയുമെല്ലാം ഒപ്പം നടന്ന് ഷൂട്ട്‌ ചെയ്യുന്നത് കണ്ടിട്ടില്ലേ. അപ്പോളൊക്കെ നാം ചിന്തിക്കാറുണ്ട്, എങ്ങിനെയാണോ ദൈവമേ ഇവന്മാരിതെല്ലാം ഒപ്പിക്കുന്നതെന്ന്..അല്ലെ …എങ്കിലിതാ ആ ഷൂട്ടിംഗ് രഹസ്യം ഒന്ന് കണ്ടു നോക്കൂ …