കടുവയെ പോട്ടെ;കടുവയുടെ പാവയെ പോലും പേടിയാണ് എന്ന് പറഞ്ഞാല്‍?.

0
211

കടുവയെ മനുഷ്യന്‍ ഉള്‍പടെ ഒട്ടുമിക്ക നാട്ടുജീവികള്‍ക്കും പേടിയാണ്. പക്ഷെ കടുവയുടെ പാവയെയും പേടിയാണ് എന്ന് പറഞ്ഞാല്‍?.

ഇവിടെ യഥാര്‍ത്ഥ കടുവയുടെ വലുപ്പം വരുന്ന ഒരു പാവ കടുവയെ കണ്ട് പേടിച്ചരണ്ടു ഇരിക്കുന്ന ജെര്‍മ്മന്‍ ഷെപ്പേര്‍ഡിനെ ഒന്ന് കണ്ടു നോക്കിക്കേ. പാവയെ പോലും പേടിക്കുന്ന ഇവറ്റകളെയാണ് വീടിന്‍റെ കാവല്‍ ഏല്‍പ്പിക്കുന്നത് എന്നത് നമ്മെ പുനര്‍ ചിന്തിപ്പിക്കും.

വീഡിയോ കണ്ടു നോക്കു.