‘കട്ടന്‍ കാപ്പി’ – ഷോര്‍ട്ട് ഫിലിം

292

01

പ്രശസ്ത എഡിറ്റര്‍ മഹേഷ് നാരായണന്റെ അസോസിയേറ്റ് ആയ അര്‍ജു ബെന്നിന്റെ ആദ്യ സംവിധാന സംരംഭം ആണ് ‘കട്ടന്‍ കാപ്പി’ എന്ന ഈ ഷോര്‍ട്ട് ഫിലിം. മലയാളത്തില്‍ കുന്നു കൂടുന്ന കോമഡി ഷോര്‍ട്ട് ഫിലിംസിന്റെ ഇടയില്‍ കട്ടന്‍ കാപ്പി ഒരു വേറിട്ട അനുഭവം തന്നെ ആണ്. സന്ദര്‍ഭോചിതമായ തമാശകളും മികച്ച മേക്കിങ്ങും തന്നെ ആണ് ഇതിന്റെ വലിയ മേന്മ.

നിര്‍മാണം : അലെക്‌സൊ ബെന്‍
എഡിറ്റിംഗ്,സംവിധാനം : അര്‍ജു ബെന്‍
രചന : അജ്മല്‍ ബെന്‍
D.O.P :ആനന്ദ് സി ചന്ദ്രന്‍ (നേരം ഫെയിം)
സംഗീതം: രാജേഷ് മുരുഗേശന്‍ (നേരം ഫെയിം)
സൗണ്ട് ഡിസൈന്‍:വിഷ്ണു ഗോവിന്ദ് / ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്ടര്‍)
എഫക്ട്‌സ്:അരുണ്‍ സീനു