കണ്ടാല്‍ കല്ല്‌ പോലെ, ഉള്ളില്‍ ചോര, കഴിക്കാന്‍ ബഹുരസം; പ്യൂറ ചെലനിസ്.!

  273

  ഇതിനെ കണ്ടാല്‍ നല്ല ഉഗ്രന്‍ പാറ കഷണങ്ങള്‍ പോലെയിരിക്കും. ചിലി /പെറു എന്നീ രാജ്യങ്ങളിലെ കടല്‍ തീരങ്ങളിലാണ് ഇതിനെ സാധാരണായി കാണാറുള്ളത്. നല്ല ഉഗ്രന്‍ പാറകഷണങ്ങള്‍ പോലെ തീരങ്ങളില്‍ കാണുന്ന ഇവ യഥാര്‍ഥത്തില്‍ ജീവന്‍ തുടിക്കുന്ന ജീവികളാണ്. പേര് പ്യൂറ ചെലനിസ്.!

  ജീവിക്കുന്ന കല്ല്‌ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. കണ്ടാല്‍ കല്ല്‌ പോലെ തോന്നുന്ന ഇതിനെ ഒന്ന് എടുത്ത് അരിഞ്ഞു നോക്കു. അവിടെ ചോര കാണാം, ജീവന്റെ തുടിപ്പ് കാണാം. ആണ്‍ വര്‍ഗത്തിലാണ് ഈ ജീവിയുടെ ജനനം. കാണാന്‍ ഒരു ഭംഗി ഇല്ലെങ്കിലും ഉപ്പും മുളകും ഒക്കെയിട്ട് ഒന്ന് വേവിച് എടുത്താല്‍ നല്ല ചൂടോടെ ഒരു അത്താഴം കഴിക്കാം..!

  ചിത്രങ്ങള്‍ കണ്ടു നോക്കു…

  desktop 1422377896

  desktop 1422377913

  desktop 1422377923

  desktop 1422377964

  upload image