കണ്ണിന്റെ ചലനങ്ങള്‍ കമ്പ്യൂട്ടര്‍ പാസ് വേഡുകള്‍ ആക്കി മാറ്റാം
ഒരിക്കലും എല്ലാ മനുഷ്യരും ലോകത്തെ ഒരേ രീതിയില്‍ നോക്കിക്കാണാന്‍ പോകുന്നില്ല. ഒരു പടത്തില്‍ നോക്കിയാലും വ്യത്യസ്ത ആളുകള്‍ അവരുടെ കണ്ണുകള്‍ ചലിപ്പിക്കാന്‍ പോകുന്നത് വ്യത്യസ്തമായ രീതിയില്‍ ആയിരിക്കും. ഒരേ പോയിന്റില്‍ നോക്കിയിരുന്നെന്നാലും ശരി രണ്ടു വ്യക്തികളുടെ കണ്ണിന്റെ ചലനങ്ങള്‍ ഒരുപോലെ ആയിരിക്കില്ല. ഈ തത്വം അനുസരിച്ച് കണ്ണിന്റെ ചലനങ്ങളെ ആസ്പദമാക്കി കമ്പ്യൂട്ടര്‍ പാസ് വേഡുകള്‍ ഉണ്ടാക്കിയെടുക്കാം. അങ്ങിനെയാവും ന്യൂ ജെനേറെഷന്‍ പാസ് വേഡുകള്‍ ഇനി വരുക. ഒരാള്‍ തന്റെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു അതില്‍ നോക്കുമ്പോള്‍ അയാളുടെ കണ്ണിന്റെ ചലനങ്ങള്‍ കമ്പ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ് വെയറുകള്‍ തിരിച്ചറിയിയുകയും കമ്പ്യൂട്ടറുകള്‍ ഓണാവുകയും ചെയ്യും.
106 total views

ടെക്സാസ് യൂണിവെഴ്സിറ്റിയിലെ ശാസ്ത്രജ്ഞന്മാരാണ് ഈ റിസര്‍ച്ചിന് പിന്നില്‍. ഇത് ഇപ്പോഴും പ്രാരംഭ ദിശയില്‍ ആണ്. ഈ തത്വം ക്രമേണ മറ്റു മേഖലകളിലും ഉപയോഗിക്കപ്പെടും എന്ന് കരുതുന്നു.
107 total views, 1 views today