LG_Phone_L3-1

കണ്ണുകളേക്കാള്‍ വ്യക്തതയുള്ള മൊബൈല്‍ ഡിസ്‌പ്ലേകളെത്തുന്നു. എല്‍.ഇ.ഡി ടിവികളുടെ ക്ലാരിറ്റിയുള്ള മൊബൈല്‍ ഡിസ്‌പ്ലേകളാണ് വിപണി കീഴടക്കാന്‍ എത്തുന്നത്. 2010 ല്‍ ഐഫോണ്‍ 4 ലൂടെ റെറ്റിന ഡിസ്‌പ്ലേ എത്തുന്നതോടെയാണ് മൊബൈലിലെ കാഴ്ചയുടെ വിപ്ലവത്തിനു അരങ്ങൊരുങ്ങുന്നത്.

ഒടുവില്‍ മൊബൈല്‍ ഫോണുകളില്‍ നിലവില്‍ ഫുള്‍ എച്ച്.ഡി (1080പിക്‌സല്‍സ്) വരെ ലഭിക്കുന്നുണ്ട്. എന്നാല്‍ അടുത്ത തലമുറ മൊബൈല്‍ ഡിസ്‌പ്ലേകള്‍ 4കെ റെസലൂഷ്യനുമായാണ് എത്തുന്നത്. 2015 ഓടെ 4കെ റെസലൂഷന്‍ ഡിസ്‌പ്ലേകള്‍ മൊബൈലുകളില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ സാങ്കേതിക വിപ്ലവങ്ങള്‍ക്ക് തുടക്കമിട്ട ക്വാല്‌ക്കോം തന്നെയാണ് 4കെ ഡിസ്‌പ്ലേകളുടെ പിന്നിലും

നിലവില്‍ സോണി എക്‌സ്പീരിയ z3യിലും ഗ്യാലക്‌സി നോട്ട്4 ലും 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ മെമ്മറി കപ്പാസിറ്റി വളരെ വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. 4കെ ഡിസ്‌പ്ലേകള്‍ എത്തുന്നതോടെ അത്തരം ഫുള്‍ റെസലൂഷന്‍ വീഡിയ്കളെ കാഷേ രൂപത്തിലാക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 4കെ ഡിസ്‌പ്ലേകള്‍ മൊബൈലില്‍ എത്തുന്നതോടെ മൊബൈല്‍ ഗെയിമിംഗ് രംഗത്തും വലിയ വിപ്ലവങ്ങളുണ്ടാകുമെന്ന് ഉറപ്പ്

You May Also Like

സോണിക്കും ഇനി “സെല്‍ഫി” ഫോണ്‍.!

. രണ്ടു ഫോണുകളും ഉന്നം വയ്ക്കുന്നത് സെല്‍ഫി ഭ്രാന്തന്മാരെയാണ്..!!

ഒരു പഴയ സ്മാര്‍ട്ട്‌ഫോണ്‍ എന്തുചെയ്യണം ? ഇതാ പുനരുപയോഗിക്കാന്‍ 9 മാര്‍ഗങ്ങള്‍

മിക്കപ്പോഴും പൊടിപിടിച്ച് ഒതുങ്ങാനായിരിക്കും നമ്മുടെ പഴയ സ്മാര്‍ട്ട്‌ഫോണുകളുടെ വിധി. എന്നാല്‍ അത്തരം പഴയ സ്മാര്‍ട്ട്‌ഫോണുകളെ എത്തരത്തില്‍ പുനരവതരിപ്പിക്കാന്‍ കഴിയും ?

മൊബൈല്‍ ഇന്റര്‍നെറ്റ് ബില്‍ കുറയ്ക്കാന്‍ 5 കിടിലന്‍ മാര്‍ഗങ്ങള്‍

ഒരോ മാസം കൂടും തോറും ഇപ്പോള്‍ നെറ്റ് ചാര്‍ജ് ചെയ്യുന്ന തുക കൂടി വരികയാണ്. എന്നാല്‍ ഉപയോഗിക്കുന്ന സമയം കൂടിയിട്ടുമില്ല. സ്മാര്‍ട്ട്‌ഫോണ്‍ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമായതോടെ ചെറുപ്പുക്കാരുടെ സ്ഥിരം പരാതിയാണ് മുകളില്‍ കേട്ടത്.

ഈ മെസേജ് അയച്ച് ഏതൊരാളുടെയും ഐഫോണ്‍ നിങ്ങള്‍ക്ക് ക്രാഷ് ചെയ്യാം !

ആപ്പിള്‍ ഐഓഎസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഈയിടെ കണ്ടെത്തിയ ഒരു ബഗ് ഉപയോഗിച്ചു ഏതൊരാളുടെയും ഐഫോണ്‍ നിങ്ങള്‍ക്ക് ക്രാഷ് ചെയ്യാം എന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഹാക്കിംഗ് ലോകത്തെ ചൂടന്‍ വാര്‍ത്ത‍.