chi

 

കത്തിയിലെ സെല്‍ഫി പുള്ള പാട്ട് പാടി താരമായി മാറുകയാണു സ്റ്റീഫന്‍ ഹൂംഗ് എന്നാ ചൈനാക്കാരന്‍. ഒരു വിദേശി ഇന്ത്യന്‍ ഭാഷ സംസാരിക്കുന്നതു തന്നെ വലിയ കാര്യമാണ്. എന്നാല്‍ സ്റ്റീഫന്‍ യൂംഗ് പാടുന്നത് തമിഴിലാണ്.

എന്തായാലും ഈ ചൈനീസ്‌ തമിഴ് ഗാനം ഒന്ന് കണ്ടു നോക്കൂ …

 

You May Also Like

പൂര്‍വവൃത്താന്തം – ചെറുകഥ

ഉപജീവനത്തിനായി താങ്കളുടെ മുന്‍പില്‍ വേറെ ഒരു വഴിയും ഇല്ലാത്ത , അന്തിയുറങ്ങാന്‍ ഒരു ചെറു കുടില്‍ പോലും ഇല്ലാത്ത പാവം കുറേ മനുഷ്യര്‍ . ഭിക്ഷാടനം കഴിഞ്ഞ് തമ്പടിച്ചിരുന്ന പട്ടണത്തിലെ രാത്രി കാവല്‍ക്കാര്‍ ഇല്ലാത്ത , പതിനൊന്ന് മണിക്ക് ശേഷം മാത്രം തിരക്കൊഴിയുന്ന . നീണ്ട വ്യാപാര സമുച്ചയങ്ങള്‍ക്ക് മുന്‍പില്‍ വ്യാപാര ഉടമസ്ഥര്‍ പോയി എന്ന് ഉറപ്പ് വരുത്തി ഏതാനും മണിക്കൂറുകള്‍ മനസ്സിലെ എല്ലാ വിഷമങ്ങളും മറന്ന് കിടന്നുറങ്ങാന്‍ ശ്രമിക്കുന്ന അനേകംപേര്‍ . അവരില്‍ അധികംപേരും തമിഴ് വംശരായ വൃദ്ധന്മാരും വൃദ്ധകളുമാണ് . ചിലുടെ കൂടെ പതിനഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളും ഉണ്ട് .

ഡെറ്റോളില്‍ അലിഞ്ഞ കറ – കഥ

എന്നെ കാണുമ്പോള്‍ അവള്‍ മുഖം തിരിച്ച് വിതുമ്പുമ്പോള്‍ എന്റെ നിസഹായത ഒന്ന് ആലോചിച്ചു നോക്കൂ.

ഒരു ട്രെയിന്‍ യാത്ര

അഹമ്മദാബാദിലുള്ള അങ്കിളിനെയും ആന്റിയെയും സന്ദര്‍ശിച്ചു തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ട്രെയിനില്‍ കൂടെയുള്ളത് എല്ലാം സ്ത്രീകള്‍.

പുള്ളിപ്പുലിയും ചീങ്കണ്ണിയും ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും? ചിത്രങ്ങള്‍ കാണൂ

ഒരു പുള്ളിപ്പുലിയും ചീങ്കണ്ണിയും ഏറ്റുമുട്ടിയാല്‍ ആര് വിജയിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത്. ബ്രസീലിലെ ക്യൂബ നദിക്ക് അരികില്‍ വെച്ചാണ് റര്‍ ഘോരമായ ഏറ്റുമുട്ടല്‍ നടന്നത്.