കഥാപാത്രത്തിന്റെ സ്വപ്ന സാക്ഷാത്കര ചിന്തകള്‍
സ്വപ്നം അകലെ അല്ല . പരിശ്രമിച്ചാല്‍ കിട്ടാവുന്ന ദൂരമേ അവയ്ക്കുള്ളു എന്ന്! താന്‍ നന്നായ് മനസിലാകി ഇരുന്നു. പക്ഷെ തടസം ധാരാളം ഉള്ളതുപോലെ .. ശരിക്കും അവ തടസങ്ങള്‍ തന്നെ ആണോ … സ്വപ്നം ധ്രിട്ടാമാനെങ്കില് അവയ്ക്ക് എന്ത് തടസം.. തന്നെ എന്നും വെല്ലുവിളിച്ചിരുന്ന അലസതയും ബുദ്ധിമുട്ടും താന്‍ എന്നെ മറന്നിരിക്കുന്നു. പിന്നെ ജീവിതത്തെ വേറിട്ട് നോക്കി കാണാന്‍ മനസിലാത്ത ഒരു പറ്റം ആളുകള്‍ നാട്ടുകാര്‍ എന്ന്! പറയാം. ഇവര്‍ എന്തിന് തന്നെ എന്നും പിന്തിരിപ്പിക്കുന്നു.
129 total views, 2 views today

സ്വപ്നം അകലെ അല്ല . പരിശ്രമിച്ചാല്‍ കിട്ടാവുന്ന ദൂരമേ അവയ്ക്കുള്ളു എന്ന്! താന്‍ നന്നായ് മനസിലാകി ഇരുന്നു. പക്ഷെ തടസം ധാരാളം ഉള്ളതുപോലെ .. ശരിക്കും അവ തടസങ്ങള്‍ തന്നെ ആണോ … സ്വപ്നം ധ്രിട്ടാമാനെങ്കില് അവയ്ക്ക് എന്ത് തടസം.. തന്നെ എന്നും വെല്ലുവിളിച്ചിരുന്ന അലസതയും ബുദ്ധിമുട്ടും താന്‍ എന്നെ മറന്നിരിക്കുന്നു. പിന്നെ ജീവിതത്തെ വേറിട്ട് നോക്കി കാണാന്‍ മനസിലാത്ത ഒരു പറ്റം ആളുകള്‍ നാട്ടുകാര്‍ എന്ന്! പറയാം. ഇവര്‍ എന്തിന് തന്നെ എന്നും പിന്തിരിപ്പിക്കുന്നു.
തെറ്റും ശരിയും എന്ന്! രണ്ടു വാക്കുകള്‍ മാത്രമായിരുന്നു അവരില്‍ നിന്ന്! തനിക്ക് കിട്ടിയ ആകെ പ്രോത്സാഹനം.അപോഴൊക്കെ അവന് ഓര്‍ത്തു ‘തെറ്റും ശരിയും എന്ന്! പ്രവര്‍ത്തിയെ വേര്‍തിരിക്കാന്‍ ഇവര്‍ എങ്ങനെ പഠിച്ചു??!!’. താന്‍ ജീവിതത്തില്‍ ഒന്നിനെയും തെറ്റായും ശരിയും വേര്തിരിചിടില്ല.മറ്റുള്ളവരെ അത് മനുഷ്യനകാം ഒരു കൊച്ചു പ്രാണ്ണി ആകാം അവയെ വേദനിപ്പികാതെ ജീവികുക ഇതായിരിക്കും ഓരോ മനുഷ്യന്റെ പ്രവര്‍ത്തിയുടെ ഉദ്ദേശം. അതില്‍ ഒരു തെറ്റും ശരിയും വേര്തിരികെണ്ടാതില്ലലോ ;എല്ലാം നല്ലതിന്റെ മറുവശം അതിനെ തെറ്റെന്നു വിളിച്ചത് അബധ്ദം. വീണ്ടും ആ കഥാപാത്രം ചിന്തിച്ചു കൂടികൊണ്ടേ ഇരുന്നു.
തന്റെ സ്വപ്നത്തില്‍ എത്താന്‍ ഇന്നി വെറും കുറച്ചു നിമിഷം മാത്രം പക്ഷെ ഇപ്പോള്‍ പെട്ടെന്ന് എന്താന് ഒരു മനസ്സില്‍ എന്ഗുനിന്നുമില്ലാത്ത ഒരു സംശയം . ഇത് തന്നെ ആയിരുന്നുവോ താന്‍ എത്താന്‍ ശ്രമിച്ച ഇടം . ഇതുതന്നെ ആണോ തന്റെ സ്വപ്നം. ഇതാണെങ്ങില്‍ തന്നെ ഇന്നി എന്ത്??. ജീവിച്ചു തീര്‍ത്ത വര്‍ഷങ്ങള്‍ മുഴുവനും താന്‍ പ്രരിശ്രമിചെത് ഇതിനു തന്നെ ആയിരുന്നു. പെട്ടന്ന് എന്താണ് തനിക് സംഭവിച്ചത്. ജീവിതത്തിന്റെ താളുകള്‍ മറിച് നോക്കുമ്പോള്‍ ആ സ്വപ്നം താന്‍ പെട്ടന്ന് പൊട്ടി മുളപിച്ചതല്ല എന്നത് വ്യക്തം. ജന്മാന്തരങ്ങളില്‍ നിന്ന്! താന്‍ പിറവി എടുത്ത് തന്നെ ഇവിടെ ഏതാനനെന പലപ്പോഴും ഉല് ബോധാമുണ്ടയിടുന്ദ് . എങ്കിലും തനിക് തനോട് തന്നെ സംശയം തോന്നാന്‍ മാത്രം എന്താണ് സംഭവിച്ചത്?? കഥാപാത്രം ആകെ അങ്ങലപില്ലായ്.
ഇതിനിടയില്‍ തെറ്റും ശരിയും ചുണ്ടി കാണിക്കാന്‍ നാട്ടുകാര്‍ എന്ന ചിന്ത കഥാപാത്രത്തെ വളഞ്ഞു. ജീവിതത്തില്‍ ആരെയും വെധനിപ്പികാതെ തന്നെ ആണ് താന്‍ ഇവിടെ വരെ എത്തിയത് . തന്റെ ഉത്ബോധത്തില് തോന്നിയത് താന്‍ ചെയ്തു.. അത് നാടുക്കാരില് നിന്ന്! വ്യത്യസ്തമായിരുന്നു . അവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയാത്തതായിരുന്നു. എഴുതി വച്ച നിയമങ്ങളെ അവ പാലിചില്ലായിരിക്കാം പക്ഷെ ആ പ്രവര്‍ത്തികള്‍ ഒന്നും ആര്‍കും ദോഷകരമായ ഒന്നും താന്‍ ചെയ്തില. തന്റെ സ്വപ്നം സക്ഷത്കരികുമ്പോള് അത് തന്റെ വല്ലിയ ഒരു നേട്ടമായ് തനിക്ക് മാത്രമേ തോന്നുകയുള്ളൂ. നാട്ടുകാര്‍ക്ക് താന്‍ ഇന്നും ഉന്നതിയില്‍ എത്താതെ ജീവിതം പാഴാക്കിയ ഒരു സഹജീവി. തെറ്റുകള്‍ മാത്രം ചെയ്തു ജീവിച് ഇപ്പോള്‍ ഒന്നും അല്ലാതായ് മാറിയ ഒരു ജീവി. തന്നെ വളഞ്ഞ നാട്ടുകാര്‍ക്ക് എപ്പോഴും പറയാനുള്ളത് തെറ്റും ശരിയും എന്നാ വാക്കുകള്‍ മാത്രമാണ്.
തന്റെ സ്വപ്നം ഉറച്ചതാണ് ഇതില്‍ ഒരു മാറ്റവും ഇല്ല. കഥാപാത്രം തന്നെ വളഞ്ഞ നാട്ടുകാരെ വെട്ടിമാറ്റി നീങ്ങി . ജീവിതമെന്ന ഈ യാത്രയില്‍ താന്‍ എന്നും സന്തോഷപുര്‍വം എല്ലാവരെയും സ്നേഹിചിടുള്. താനെ തെറ്റെന്നു വില്ലിക്കുന്ന നാട്ടുകാരോട് തനിക്ക് എന്നും സഹാധപമേ ഉള്ളു. മനസിന്റെ ചിന്തകളെ അവര്‍ ഒരിക്കലും വേറിട്ട ചിന്തിക്കാന്‍ വിട്ടില്ല . അങ്ങനെ അവര്‍ ചെയ്തിരുന്നെങ്ങില്‍ ലോകം എന്നും ശാന്തി നിരഞ്ഞതയിരുന്നെനെ . അവര്‍ തങ്ങളെ തന്നെ മനസിലാക്കി ജീവിചേനെ.
തന്റെ ജീവിതാഭിലാഷതില്ലെത്താന് ഉള്ള ഈ മാത്രകള്‍ എന്നും സ്മരിക്കേണ്ട ഒന്നാണ്, ഇപ്പോള്‍ താന്‍ എന്താന് ചിന്തിക്കേണ്ടത്?? അറിയില്ല .. താന്‍ സ്വപ്നം കണ്ട ആ നിമിഷം എത്താറായപ്പോള്‍ അതാ താന്‍ ഒരു ശൂന്യമയിരിക്കുന്നു. വെറും ശൂന്യം.
130 total views, 3 views today
