fbpx
Connect with us

കഥ തുടരുന്നു…

ഗള്‍ഫിലെ ഒരു താമസ മുറി. നാല് പേര്‍ ആണിവിടെ താമസിക്കുന്നത്. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ . എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

സമയം രാത്രി 10 മണിയായി ക്കാണും . മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മാധവന്‍ ഒരു സൈഡില്‍ ഇരുന്നു എഴുതുകയാണ്. ഇടയ്ക്കിടെ സിഗരട്ട് വലിക്കുന്നു.

റൂമില്‍ ലൈറ്റ് കാരണം ഉറങ്ങാന്‍ പറ്റാതിരുന്ന മോയ്ദീന്‍ തല പൊക്കി പറഞ്ഞു .

എടാ മാധവാ .. നിനക്ക് ഉറക്കമില്ലേ ? ഇതിപ്പം ഒരു പതിവായല്ലോ ! എന്നും 1012 മണിവരെ നീ ലൈറ്റ് ഉം ഇട്ടു ഞങ്ങളുടെ ഉറക്കം കെടുത്തുന്നു . ഞങ്ങള്‌ല്ക് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ്.

 202 total views

Published

on

ഗള്‍ഫിലെ ഒരു താമസ മുറി. നാല് പേര്‍ ആണിവിടെ താമസിക്കുന്നത്. മാധവന്‍ , സദാശിവന്‍ , പിള്ള , മോയ്ദീന്‍ . എല്ലാവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

സമയം രാത്രി 10 മണിയായി ക്കാണും . മാധവന്‍ ഒഴികെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. മാധവന്‍ ഒരു സൈഡില്‍ ഇരുന്നു എഴുതുകയാണ്. ഇടയ്ക്കിടെ സിഗരട്ട് വലിക്കുന്നു.

റൂമില്‍ ലൈറ്റ് കാരണം ഉറങ്ങാന്‍ പറ്റാതിരുന്ന മോയ്ദീന്‍ തല പൊക്കി പറഞ്ഞു .

എടാ മാധവാ .. നിനക്ക് ഉറക്കമില്ലേ ? ഇതിപ്പം ഒരു പതിവായല്ലോ ! എന്നും 1012 മണിവരെ നീ ലൈറ്റ് ഉം ഇട്ടു ഞങ്ങളുടെ ഉറക്കം കെടുത്തുന്നു . ഞങ്ങള്‌ല്ക് രാവിലെ ഡ്യൂട്ടിക്ക് പോകേണ്ടതാണ്.

Advertisement

അതെ , നിനക്കെഴുതനമെങ്കില്‍ ലീവ് എടുത്തു പകല്‍ എഴുതൂ. ബാക്കിയുള്ളവര്‍ കിടന്നുറങ്ങട്ടെ. പിള്ള ഉറക്ക ചടവില്‍ പറഞ്ഞു.

അവന്‍ എഴുതിക്കോട്ടേ, സൈഡിലെ ലൈറ്റ് അല്ലെ ഇട്ടിട്ടുള്ളൂ . കഴിവുല്ലോരാളെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് ? സദാശിവന്‍ മാധവന് പിന്തുണയുമായെത്തി.

ഞങ്ങളിവിടെ വന്നതേ … രണ്ടു കാശു സംമ്പാദിക്കാനാ … അല്ലാതെ ഉറക്കമിളിച്ചു സമയം കളയാനല്ല. ഇവനെന്താ …. വയലാര്‍ അവാര്‍ഡ് വാങ്ങാന്‍ പോവുകയല്ലേ. ഇത്രയും ശ്രദ്ധ പഠിക്കുന്ന സമയത്ത് കാണിച്ചിരുന്നെങ്കില്‍ ഗള്‍ഫില്‍ വന്നിങ്ങനെ കഷ്ടപെടണ മായിരുന്നോ ? പിള്ള പിറു പിറുത്തു .

ഇതൊന്നും ശ്രദ്ധിക്കാതെ മാധവന്‍ എഴുത്തില്‍ മുഴുകിയിരിക്കുകയാണ്. സദാശിവന്‍ മെല്ലെ മാധവന്റെ അടുത്ത് ചെന്ന് ചുമലില്‍ തട്ടി ചോദിച്ചു. എന്താ … വലിയ തിരക്കില്‍ ആണല്ലോ.

Advertisement

മാധവന്‍ മെല്ലെ തിരിഞ്ഞു നോക്കി. സിഗരെട്ടിന്റെ ഒരു പഫ് എടുത്തുകൊണ്ട് പറഞ്ഞു.

ഇല്ല ഒന്നും ശരിയായി വരുന്നില്ല. നമ്മള്‍ അന്ന് പറഞ്ഞ കഥ യില്ലേ …. അതിന്റെ തിരക്കിലാ. ഇതെന്തായാലും പബ്ലിഷ് ചെയ്യും . ഡിസി ബുക്‌സുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഥയുടെ ഒരു രൂപം ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ അവര്‍ക്ക് താല്പര്യം ഉണ്ട്.

നന്നായി. ഇവര്‍ക്കൊന്നും കഥ , കവിത എന്നൊക്കെ പറഞ്ഞാല്‍ മനസ്സിലാകില്ല . ഏതായാലും നാളെ നീ ഒരു ടേബിള്‍ ലാമ്പ് വാങ്ങിക്കോ എന്നാല്‍ ഇവന്‍മാരുടെ വായിലുള്ളത് കേള്‍ക്കേണ്ടല്ലോ ? സദാശിവന്‍ മാധവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. ആട്ടെ നിന്റെ കഥ എവിടം വരെ യായി.

മാധവന്‍ ശരിയാണ്. നാളെ ഒരു ടേബിള്‍ ലാമ്പ് വാങ്ങിക്കളയാം. കഥ…. അന്ന് ഞാന്‍ പറഞ്ഞില്ലേ…..

Advertisement

മാധവന്‍ മെല്ലെ എഴുനേറ്റു. സിഗരട്ട് കുട്ടി ആഷ് ട്രയിലിട്ടു കൊണ്ട് തുടര്‍ന്ന്. തുടക്കം ഇങ്ങിനെ യാണ്.

‘ ഒരു മധ്യ വയസ്‌കന്‍ രാഘവന്‍ ഒരു ഉത്സവ പറമ്പില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഒടുവില്‍ അടുത്തുള്ള അരയാല്‍ തറയില്‍ തളര്‍ന്നിരിക്കുന്നു . ഇയാളെ നേരത്തെ ശ്രദ്ധിക്കുകയായിരുന്ന കേശവന്‍ … ഏകദേശം അയാളുടെ അതെ പ്രായത്തിലുള്ള ഒരാള്‍ അയാളടുത്തു ചെന്ന് കാണുന്നു. അയാളുടെ ദയനീയ സ്ഥിതി കണ്ടു അയാളെയും കൂട്ടി വീട്ടില്‍ പോകുന്നു. കേശവന്റെ മകള്‍ ഊണുമായി വരുന്നു. മകളെ കണ്ടപ്പോള്‍ രാഘവന്റെ കണ്ണ് നിറയുന്നു. കേശവന്‍ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ അയാളുടെ കഥ പറയുന്നു .

’10 വര്ഷം മുന്‍പ് ഞാനും എന്റെ കുടുംബവും ഇവിടെ ഉത്സവത്തിന് വന്നു. അന്നിവിടെ പടക്കത്തിന് തീ പിടിച്ചു നിങ്ങല്ല്ക്ക് ഓര്‍മ കാണും 100 കണക്കിന് ആള്‍ക്കാര്‍ മരിച്ചു .. എന്റെ ഭാര്യയും…. തിക്കിലും തിരക്കിലും പെട്ട് എന്റെ 6 വയസ്സ് പ്രായമായ മകളെ കാണാതായി !

ഇത് കേട്ടപ്പോള്‍ കേശവന്റെ മുഖം പെട്ടെന്ന് വാടി . എന്തോ ഒരു ഉള്‍ ഭയം അയാള്‍ക്ക് തോന്നി . രാഘവന്‍ കഥ തുടര്‍ന്നു….

Advertisement

കഴിഞ്ഞ പത്തു വര്‍ഷമായ് ഞാന്‍ ഈ ഉത്സവപ്പരമ്പില്‍ എന്റെ മകളെ തേടുകയാണ്.

സദാശിവന്‍ ഇടയ്ക്കു പറയുന്നു. ഇന്റെരെസ്റ്റിംഗ് !… എന്നിട്ട്.

കേശവന്‍ ഞെട്ടാന്‍ കാരണമുണ്ട്. ഉത്സവപ്പരംപില്‍ 10 വര്‍ഷം മുമ്പ് കാണാതായ കുട്ടിയാണ് അയാള്‍ വളര്‍ത്തുന്നത്… സ്വന്തം മകളായി …. രാഘവന്‍ ഇതറിഞ്ഞാല്‍ കുട്ടിയെ തിരികെ കൊടുക്കേണ്ടി വരും. താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്ന കുട്ടിയെ വിട്ടു കൊടുക്കാന്‍ കേശവന് താല്‍പ്പര്യം ഇല്ല.

മാധവന്‍ ഇടയ്ക്കു നിര്‍ത്തി , സദാശിവനെ നോക്കി.

Advertisement

സദാശിവന്‍ ചോദിച്ചു … എന്നിട്ട് എന്തായി. കുട്ടിയെ അയാള്‍ക്ക് തിരിച്ചു കൊടുത്തോ … അതോ ?

മാധവന്‍ തുടര്‍ന്നു … ഒന്നും തീരുമാനിചിട്ടില്ല. ആ കുട്ടിക്ക് ആരുടെ കൂടെ പോകാനാനിഷ്ടം എന്നതാണ് പ്രധാനം .. ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ഇല്‍ ആണ്. പറയാം ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല.

ശരി… ഞാന്‍ പോയി കിടക്കട്ടെ… നീ തല പുകയൂ. ഗുഡ് നൈറ്റ്. സദാശിവന്‍ ഉറങ്ങാന്‍ പോയി.

മാധവന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി വീണ്ടും എഴുത്തിലേക്ക് മടങ്ങി . എല്ലാവരും ഉറങ്ങുന്നു.

Advertisement

രാത്രി മാറി മാറി വരുന്നു. മാധവന്‍ ടേബിള്‍ ലാമ്പ് കൊണ്ട് വരുന്നു. എല്ലാവരും സന്തോഷിക്കുന്നു. മാധവന്‍ എഴുതുന്നു. ദിവസം മാറി മറിയുന്നു.

ദിവസങ്ങള്‍ മാസങ്ങളായി …. മാധവന്‍ കഥ പൂര്‍ത്തിയാക്കി. തപാലില്‍ കഥ പോസ്റ്റ് ചെയ്തു. അയാള്‍ ദിവസങ്ങള്‍ എന്നി കഴിഞ്ഞു. എന്നും താപാല് കാരനേയും കാത്തു. ദിവസങ്ങള്‍ വീണ്ടും പിന്നിട്ടു.

ഒടുവില്‍ ആ ദിവസം വന്നെത്തി കൊറിയര്‍ കാരന്‍ വന്നു …. മാധവന്‍ കൊറിയര്‍ ഒപ്പിട്ടു വാങ്ങിക്കുന്നു. കൊറിയര്‍ പൊളിച്ചപ്പോള്‍ അയാള്‍ സന്തോഷം കൊണ്ട് തുള്ളി. എടാ സദാ … അവന്‍ ഉച്ചത്തില്‍ അലറി. എടാ നീ കണ്ടോ എന്റെ കഥ പുസ്തകമായി പ്രസിദ്ധീകരിചിരിക്കുന്നു. ഇതാ കോപ്പി കൂടെ 20000 രൂപയുടെ ഒരു ചെക്കും… കോപ്പി റൈറ്റിന്റെ …

ഓ ഇതാ ഇപ്പോള്‍ വലിയ കാര്യം. 20000 രൂപയുക്ക് വേണ്ടിയാ ഈ പുകിലൊക്കെ കാണിച്ചത്.

Advertisement

മൊയ്ദീന്‍ വിട്ടു കൊടുത്തില്ല .

അതിനു ഇത് വെറും അഡ്വാന്‍സ് ആണ്. ഇനി പുസ്തകം വില്‍ക്കുന്നതിനനുസരിച്ചു ഇനിയും കാശ് വരും. ഓരോ ബൂകിനും 40% എഴുത്ത് കാരനാണ്. പിന്നെ എല്ലാം കാശ് മത്ര മല്ലല്ലോ. മാധവന്‍ വിവരിച്ചു

കണ്‍ഗ്രാട്‌സ് ! മാധവന്‍ . നീ ഇനിയും ഉയരങ്ങലേക്ക് ഉയരും. ഡിസി ബുക്‌സ് പബ്ലിഷ് ചെയ്യാന്‍ തിരഞ്ഞെടുക്കുക എന്നത് തന്നെ വലിയ കാര്യം ആണ്. നിന്റെ സൃഷ്ടികള്‍ ശ്രദ്ധിക്കപ്പെടും. നോക്കട്ടെ ഞാന്‍ ഒന്ന് വായിച്ചു നോക്കട്ടെ. …

ആട്ടെ ഒടുവില്‍ എന്ത് തീരു മാനിച്ചു. കുട്ടി ആരുടെ കൂടെ പോയി ? സദാശിവന്‍ പറയുന്നു.

Advertisement

മാധവന്‍ …. തീരു മാനമെടുക്കാന്‍ ഞാന്‍ ഒരു പാട് ബുദ്ധി മുട്ടി. ഇതിനൊരു പരിഹാരം, ആ മൂന്നില്‍ ഒരാള്‍ മരിക്കണം .. വേറെ നിവൃത്തിയില്ല…..

സദാ എന്നിട്ട് നീ ആരെ കൊന്നു… ?

മാധവന്‍ 10 വര്ഷം മുന്‍പ് മകള്‍ നഷ്ടപെട്ട രാഘവനെ … കാരണം തന്റെ കുഞ്ഞു അവിടെ സുഖമായി കഴിയുന്നു. തന്നെ ഇത് വരെ ജീവന് തുല്യം സ്‌നേഹിച്ചയാല്‍ തന്റെ അച്ഛന്‍ അല്ല എന്നറിയുമ്പോള്‍ …. തന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് തീ പിടുത്ത ത്തില്‍ മരിച്ചതാണ് എന്നറിയുമ്പോള്‍ ആ കുട്ടിയുടെ മനസ്സ് വിഷമിക്കും. എതച്ചനെ തിരഞ്ഞെടുക്കും എന്നറിയാതെ ആ കുട്ടിയുടെ നെഞ്ച് പിടക്കും. അതിനാല്‍ അയാള്‍ … ഇതു വരെ മകളെ കിട്ടും എന്ന പ്രതീക്ഷ യോടെ ജീവിച്ച രാഘവന്‍ …. തന്റെ ജീവിതം ഒടുക്കുന്നു…. ആ കുട്ടി അറിയാതെ.

ഇതറിയുന്ന കേശവന്‍ മനം പൊട്ടി കരയുന്നു. കഥ അവിടെ തീരുന്നു.

Advertisement

സദാശിവന്‍ ഹൃദയ സ്പര്‍ശിയായ കഥ…. എതായാലും ഞാനൊന്ന് വായിക്കട്ടെ.

മാധവന്‍ വീണ്ടും എഴുത്ത് പുരയിലേക്ക് …. സദാശിവന്‍ പുസ്തകവുമായി വായനയില്‍ .

നേരം രാത്രിയായി . എല്ലാവരും ഉറങ്ങി. മാധവന്‍ എഴുത്തിലാണ്. മെല്ലെ ഏഴു നെല്‍ക്കുന്നു . സിഗരറ്റിനു തീ കൊളുത്തി വീണ്ടും ആലോചനയുടെ ലോകത്തിലേക്ക് . പുതിയ കഥ യുടെ വേര് തേടി … ചിന്തയുടെ സാഗരത്തില്‍ മുഴുകി.

 203 total views,  1 views today

Advertisement
Advertisement
Entertainment1 min ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment19 mins ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment46 mins ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment59 mins ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business1 hour ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment2 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment2 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment4 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment4 hours ago

“ലോമപാദ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു” അറ്റ്‌ലസ് രാമചന്ദ്രനെ അനുസ്മരിച്ചു ബാബു ആന്റണി

Entertainment4 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Entertainment6 hours ago

ഒരു മുൻനിര ഹീറോക്കും ഇത്പോലൊരു വെല്ലുവിളി നിറഞ്ഞ റോളിലൂടെ അരങ്ങേറേണ്ടി വന്നിട്ടുണ്ടാവില്ലാ

Featured7 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured7 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment7 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Advertisement
Translate »