കന്യാസ്ത്രീ ഫുട്ബോള്‍ മാന്ത്രികയായപ്പോള്‍ !

178

1

ഫുട്ബോള്‍ മാന്ത്രികയായ വൈദികയാണ് യൂട്യൂബിലെ പുതിയ താരം. യൂട്യൂബില്‍ ആരോ അപ്‌ലോഡ്‌ ചെയ്ത വീഡിയോയില്‍ ഈ വൈദികയുടെ കിടിലന്‍ ഷോട്ടുകള്‍ ആണ് നമുക്ക് കാണാന്‍ കഴിയുക. ക്രിസ്റ്റ്യാനോ റൊ-നണ്‍ -ആള്‍ഡോ എന്നാരോ പേരിട്ടു വിളിച്ച ഇവര്‍ ഇറ്റാലിയന്‍ ടൌണ്‍ ആയ കാസ്റ്റെല്‍മ്മാരെ ഡി സ്ടബിയ നിവാസിയാണ്.

കണ്ടു നിന്ന ഒരാള്‍ ഇങ്ങനെയാണ് കമന്റ് ചെയ്തത്,

മറഡോണക്ക് ദൈവത്തിന്റെ കയ്യുണ്ടായിരിക്കാം. പക്ഷെ ഇവര്‍ ഒരു കന്യാസ്ത്രീയാണ്, അത് കൊണ്ട് അവര്‍ക്ക്‌ എല്ലാം ഉണ്ട്.