കപ്പലിനകത്തും ഭൂമി കുലുക്കമോ ? കാണാം കിടിലം വീഡിയോ
കപ്പലിനകത്തും ഭൂമി കുലുക്കമോ ? കാണാം കിടിലം വീഡിയോ
114 total views

കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെന്ത് ഭൂമി കുലുക്കം. ആകെ പേടിക്കാനുള്ളത് സുനാമിയേയും, ഭീമന് തിരമാലകളെയും മാത്രം. എങ്കിലും കപ്പലിനള്വശം ഭൂമി കുലുക്കത്തേക്കാള് ശക്തമായി കുലുങ്ങിയാലോ ? എന്ത് സംഭവിക്കുമെന്ന് സംശയമുണ്ടല്ലേ .
അതി ശക്തമായി കുലുങ്ങുന്ന ഒരു കപ്പലിന്റെ ഉള്‍വശത്ത് നിന്നുള്ള കാഴ്ചയാണ് ചുവടെ. എന്ത് സംഭവിക്കുമെന്ന സംശയം ഈ വീഡിയോ കണ്ടാല്‍ മാറിക്കിട്ടും.
115 total views, 1 views today

Continue Reading