മലര്‍വാടിയും തട്ടവും തിരയും മലയാളിക്ക് സമ്മാനിച്ച, ഒരുപിടി നല്ല പ്രണയഗാനങ്ങളാല്‍ നമ്മുടെ നെഞ്ച് കീഴടക്കിയ, ഏറ്റവുമൊടുവില്‍ കുഞ്ഞിരാമാനായി വന്ന് ചിരിപ്പിച്ച വിനീത് ശ്രീനിവാസന്‍ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. കുഞ്ഞിരാമായണത്തില്‍ ഒപ്പമുണ്ടായിരുന്ന നീരജ് മാധവും അജു വര്‍ഗീസും അനിയന്‍ ധ്യാനും ഇപ്പോള്‍ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും വിനീതിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് അയച്ച വീഡിയോ ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. ആ വീഡിയോ നമ്മുക്കും ഒന്ന് കണ്ടുനോക്കാം.

vineeth_BW

Advertisements