Share The Article

girl

ബീച്ചിലും ബസ്സിലും, പാര്‍ക്കിലും റോഡിലും എവിടെയായാലും “പൂവാലന്മാര്‍ക്കു” ഒരു കുറവുമില്ലായെന്നാണ് പെണുങ്ങളുടെ അഭിപ്രായം. എവിടെ ചെന്നാലും ഇവന്മാരെ കൊണ്ട് പൊറുതിമുട്ടും എന്നുവരെ ചില  സ്ത്രീകള്‍ പറയുന്നു. ഇവന്മാര്‍ “അടിക്കുന്ന” പല കമന്റ്റ്കളും അസഹനീയമാണെന്നും പലപ്പോഴും ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞു പോകാറുണ്ട് എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

പക്ഷെ ഈ കമന്റടിയെന്ന്‍ പറയുന്നത് ആണുങ്ങളുടെ കുലതൊഴിലാണോ ? അല്ല, പെണുങ്ങള്‍ വിചാരിച്ചാലും ഇതൊക്കെ പറ്റും.. ഏത് ആണിനേയും എവിടെ വച്ചുവേണോ കമന്റ് അടിക്കാന്‍ പെണ്ണുങ്ങള്‍ക്കും പറ്റും. ഇതൊന്ന് തെളിയിക്കാന്‍ വേണ്ടി ചില പെണുങ്ങള്‍ കച്ചകെട്ടിയിറങ്ങി. അവര്‍ ഒരു വീഡിയോയും എടുത്തു.. ഒന്ന് കണ്ടു നോക്കു…

പെണ്ണുങ്ങളും ഈ പണിക്ക് ഇറങ്ങിയാല്‍ എങ്ങനിരിക്കും ?