fbpx
Connect with us

Society

കമ്പനി പട്ടാളങ്ങള്‍

കൃഷി ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റമാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഉള്ളത്. കൃഷിയെയും കര്‍ഷകനെയും ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. നാട്ടില്‍ കൃഷിപ്പണി ഇല്ലാതാകുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് കര്‍ഷകന്‍ മാത്രമല്ല; കൃഷിയെ ആശ്രയിച്ചു കഴിയുന്ന മറ്റു പലരുമാണ്‌. കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കി അന്നന്നത്തെ അപ്പത്തിനുള്ള വക അന്വേഷിക്കുന്ന ഇരുമ്പുപണിക്കാര്‍ അതിലൊരു വിഭാഗമാണ്‌. കൃഷി ആയുധങ്ങളായ കലപ്പ, തൂമ്പ, അരിവാള്‍, കത്തി തുടങ്ങിയവ ഉണ്ടാക്കുകുകയും അവയുടെ അറ്റ്കുറ്റ പണികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു പോന്നിരുന്ന ഇവര്‍ ഇപ്പോള്‍ ഈ പണികള്‍ ഉപേക്ഷിച്ച മട്ടാണ്. കൃഷി ഉണ്ടെങ്കിലെ ഇവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. പലരും industrial രംഗത്തേക്കും മോട്ടോര്‍ വാഹന റിപ്പയര്‍ രംഗത്തേക്കും വഴിമാറി. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ പലതും ഇല്ലാതായപ്പോള്‍ പരമ്പരാഗത തൊഴില്‍ രംഗം പ്രതിസന്ധിയിലായി. പലരും ജീവിക്കാന്‍ മറ്റു വഴികള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

 210 total views,  1 views today

Published

on

532163_497153476984668_387866465_n (1)

കൃഷി ചെയ്യുന്നത് ഒരു ക്രിമിനല്‍ കുറ്റമാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഉള്ളത്. കൃഷിയെയും കര്‍ഷകനെയും ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. നാട്ടില്‍ കൃഷിപ്പണി ഇല്ലാതാകുമ്പോള്‍ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്നത് കര്‍ഷകന്‍ മാത്രമല്ല; കൃഷിയെ ആശ്രയിച്ചു കഴിയുന്ന മറ്റു പലരുമാണ്‌. കാര്‍ഷിക ഉപകരണങ്ങള്‍ ഉണ്ടാക്കി അന്നന്നത്തെ അപ്പത്തിനുള്ള വക അന്വേഷിക്കുന്ന ഇരുമ്പുപണിക്കാര്‍ അതിലൊരു വിഭാഗമാണ്‌. കൃഷി ആയുധങ്ങളായ കലപ്പ, തൂമ്പ, അരിവാള്‍, കത്തി തുടങ്ങിയവ ഉണ്ടാക്കുകുകയും അവയുടെ അറ്റ്കുറ്റ പണികള്‍ നിര്‍വ്വഹിക്കുകയും ചെയ്തു പോന്നിരുന്ന ഇവര്‍ ഇപ്പോള്‍ ഈ പണികള്‍ ഉപേക്ഷിച്ച മട്ടാണ്. കൃഷി ഉണ്ടെങ്കിലെ ഇവര്‍ക്ക് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. പലരും industrial രംഗത്തേക്കും മോട്ടോര്‍ വാഹന റിപ്പയര്‍ രംഗത്തേക്കും വഴിമാറി. ഇങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ ജോലികള്‍ പലതും ഇല്ലാതായപ്പോള്‍ പരമ്പരാഗത തൊഴില്‍ രംഗം പ്രതിസന്ധിയിലായി. പലരും ജീവിക്കാന്‍ മറ്റു വഴികള്‍ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.

ഇത് കേവലം ഒരു തൊഴില്‍ പ്രതിസന്ധി മാത്രമായി കാണാന്‍ കഴിയുകയില്ല. പരമ്പരാഗത ജോലികള്‍ക്കെല്ലാം തന്നെ അതിന്റേതായ ഒരു സ്വത്വം ഉണ്ടായിരുന്നു എന്ന് മാത്രമല്ല അവയെല്ലാം തന്നെ ജീവിതത്തെ ലാളിത്യവുമായി ഇഴചെര്‍ത്തിരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയും.ഇത്തരം തൊഴിലുകള്‍ ചെയ്തിരുന്ന ആരും തന്നെ മറ്റാരുടെയും കീഴിലോ ആശ്രിതത്വത്തിലോ ആയിരുന്നില്ല എന്നതായിരുന്നു അത്തരം തൊഴിലുകളുടെ പ്രത്യേകത. തൊഴിലിലെ ഈ സ്വാതന്ത്ര്യം അവരോക്കെത്തന്നെ നന്നായി ആസ്വദിച്ചിരുന്നു. സ്വന്തമായി നിലനിന്നുകൊണ്ടുതന്നെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാകാനും ഒക്കെ അവര്‍ ശ്രദ്ധിച്ചിരുന്നു. ഇന്നത്തെ പോലെ ഒന്നിനും സമയമില്ലെന്ന പരാതിയൊന്നും അന്ന് ഇല്ലായിരുന്നു. ഇന്ന് നമ്മള്‍ പല നല്ല തൊഴിലുകളും (?) ചെയ്യുന്നുണ്ടെങ്കിലും തോഴിന്റെ മൗലികതയോ സ്വാതന്ത്ര്യമോ നമ്മള്‍ അനുഭവിക്കുന്നതെയില്ല. ജോലികളുമായി നമ്മള്‍ വളരെയേറെ committed ആയിരിക്കുന്നു. അതുകൊണ്ടുതന്നെ ജോലി നമുക്ക് ആസ്വാദ്യകരമായി ചെയ്യാനും കഴിയുന്നില്ല

ജോലി എന്നത് കൊണ്ട് നമ്മള്‍ പണം സമ്പാദിക്കല്‍ മാത്രമാണ് ലക്ഷ്യമാക്കുന്നത്.നമ്മള്‍ ഒരു ജോലി ചെയ്യുമ്പോള്‍ ആ ജോലി സമൂഹത്തിനു ഏതെല്ലാം വിധത്തില്‍ ഉതകുന്നു എന്ന് അന്വേഷിക്കുമ്പോള്‍ തന്നെ അത് ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളും നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. ഈ ഒരു ബോധം നമ്മളില്‍ പലരും വച്ച് പുലര്‍ത്താറില്ല. നിങ്ങള്‍ മദ്യം വില്‍ക്കുന്ന ഒരു ജോലി ചെയ്തുകൊണ്ട് എങ്ങിനെയാണ് മദ്യമുക്തമായ ഒരു നാടിനെ കുറിച്ച് സ്വപ്നം കാണാന്‍ കഴിയുക? കശാപ്പു ശാലയില്‍ ജോലിചെയ്യുന്ന ഒരാള്‍ക്ക്‌ മാംസാഹാരത്തിന്റെ ദോഷവശങ്ങളെ കുറിച്ച് പറയാന്‍ കഴിയില്ലല്ലോ.ഇവയെല്ലാം പ്രത്യക്ഷത്തില്‍ തന്നെ നമുക്ക് ശരിയല്ലെന്ന് തോന്നുന്ന തരാം ജോലികള്‍ ആയിരിക്കെ വേറെ ചില ജോലികള്‍ പരോക്ഷമായി നമ്മെ അതിഭയാനകമായ ആപത്തുകളിലേക്ക് കൊണ്ട് ചെല്ലുന്നത് കൂടിയാണെന്ന് നമ്മള്‍ തിരിച്ചറിയാറുമില്ല. നമ്മള്‍ വച്ച് പുലര്‍ത്തുന്ന മൂല്യബോധത്തിന് അനുസരിച്ച് നമ്മള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയാണ് ഇന്നുള്ളത്. ഇവിടെയാണ്‌ നമ്മള്‍ പണ്ട് ചെയ്തിരുന്ന പരമ്പരാഗതമായ തൊഴിലുകളുടെ സാമൂഹ്യപരമായ പ്രതിബദ്ധത നമ്മള്‍ തിരിച്ചറിയുക. ഇന്നാകട്ടെ ഒരേ സമയം ചുറ്റും നടക്കുന്ന അനീതികളെ കുറിച്ചും വ്യവസ്ഥിതിയെ കുറിച്ചുമൊക്കെ ആകുലരായിരിക്കുകയും, എന്നാല്‍ അവയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വേറിട്ടൊരു തൊഴില്‍ സംസ്കാരം നമുക്ക് കൈക്കൊള്ളാന്‍ കഴിയാതെ വരികയും ചെയ്യുന്നു. ചെയ്യുന്ന തൊഴില്‍ വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉത്തകുന്നതായിരിക്കുമ്പോള്‍ തന്നെ അതുകൊണ്ട് മറ്റു തിന്മകള്‍ ഉണ്ടാകുന്നില്ല എന്ന് കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. ഇത്തരം വീണ്ടു വിചാരത്തോടെ ചെയ്യാന്‍ ഏതു ജോലിയാണ് ഉള്ളത് എന്ന് നമ്മള്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഈ അന്വേഷണങ്ങള്‍ക്ക് മുന്‍പ് നമ്മള്‍ ഏതു തരം ജീവിതരീതിയാണ് കൈകൊള്ളേണ്ടത്‌ എന്ന് കൂടി തീരുമാനിച്ചിരിക്കണം. നമുക്ക് ജീവിക്കാന്‍ എന്ത് മാത്രം പണം ആവശ്യമുണ്ട്. ആവശ്യത്തില്‍ കൂടുതല്‍ നമ്മള്‍ സമ്പാദിക്കാന്‍ ശ്രമിക്കേണ്ടതുണ്ടോ.നമ്മുടെആവശ്യങ്ങള്‍ക്കാണോ മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കും ഇഷ്ടങ്ങല്‍ക്കുമാണോ നമ്മള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടത് എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക് നമ്മള്‍ ഉത്തരം കണ്ടെത്തിയെന്കിലെ നമുക്ക് എന്ത് ജോലിയാണ് വേണ്ടത് എന്ന് തീരുമാനിക്കാന്‍ ആവുകയുള്ളൂ. പലപ്പോഴും കമ്പോളം സൃഷ്ടിക്കുന്ന (നിര്‍ദ്ദേശിക്കുന്ന) ആവശ്യങ്ങള്‍ക്കാണ് നമ്മള്‍ പ്രാധാന്യം നല്‍കാറുള്ളത്.ഈ ആവശ്യങ്ങള്‍ (?) അനന്തമായി സൃഷ്ടിക്കാന്‍ കമ്പോളത്തിന് നിഷ്പ്രയാസം സാധിക്കും.അപ്പോള്‍ നമ്മുടെ ആവശ്യങ്ങളും ചെലവുകളും അധികരിക്കുകയും ചെയ്യും.ഈ ചെലവുകള്‍ക്ക്‌ വേണ്ട പണം സമ്പാദിക്കുക എന്നത് നമുക്ക് നിയതമായ ഒരു തൊഴില്‍ സംസ്കാരം നിലനിര്‍ത്താന്‍ കഴിയാത്തവിധം നമ്മുടെ ആവശ്യമായി മാറുന്നു. .

Advertisement

കമ്പോളമാണ് നമ്മുടെ വീക്ഷണ ഗതികളെ നിയന്ത്രിക്കുന്നത്‌, കമ്പോളമാണ് നമ്മുടെ ആരോഗ്യത്തെ പരിപാലിക്കുന്നത്, കമ്പോളമാണ് നമ്മുടെ വിദ്യാഭ്യാസത്തെ തീരുമാനിക്കുന്നത്, കമ്പോളമാണ് നമ്മുടെ ഭക്ഷണരീതികള്‍ നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പോളമാണ് നമ്മള്‍ എന്ത് ജോലിചെയ്യണമെന്നു തീരുമാനിക്കുന്നതു . അങ്ങിനെ കമ്പോളത്തിനു നമ്മുടെ സംസ്കാരത്തെ രൂപപ്പെടുത്തുവാനും നമ്മുടെ ജീവിതത്തെ വിഭാവനം ചെയ്യുവാനും കഴിയുന്നു.

അതിനു വേണ്ടി അത് നമ്മുടെ തനിമ ഇല്ലാതാക്കുകയും നമ്മുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും തച്ചുടക്കുകയും നമ്മില്‍ ഒരു അടിമ ബോധം ജനിപ്പിക്കുകയും ചെയ്യുന്നു. ഈ അടിമത്തം നമ്മുടെ വിദ്യാഭ്യാസത്തിലൂടെയാണ് നമുക്ക് അവര്‍ പകര്‍ന്നു നല്‍കുന്നത്. അതുകൊണ്ടാണ് നമ്മള്‍ നൂറു ശതമാനം സാക്ഷരര്‍ ആകാന്‍ വേണ്ടി അവര്‍ പണം മുടക്കുന്നത്. നമുക്ക് സൗജന്യ ട്രൈനിന്ഗുകളും ക്ലാസ്സുകളും നല്‍കുന്നത്. അങ്ങിനെ നാം ഏതു ജോലിയാണ് ചെയ്യേണ്ടതെന്നും എങ്ങിനെയാണ് ജീവിക്കെണ്ടാതെന്നും കമ്പോളവും അവര്‍ നിയന്ത്രിക്കുന്ന ഭരണ കൂടങ്ങളും തീരുമാനിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ നമ്മള്‍ ഒരിക്കല്‍ കമ്പനി പട്ടാളം എന്ന പേരില്‍ എന്നറിയപ്പെട്ടിരുന്നു. ഇപ്പോഴും നമ്മള്‍ “കമ്പനി പട്ടാളങ്ങള്‍” തന്നെയാണ്. മള്‍ടി നാഷണല്‍ കമ്പനികള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുത്തു ഉണ്ണാനും ഉറങ്ങാനും സമയമില്ലത്തവരും ജീവിത ശൈലീ രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമായി നരക യാതനയില്‍ കഴിയുന്ന “കമ്പനി പട്ടാളങ്ങള്‍

 211 total views,  2 views today

Advertisement
Continue Reading
Advertisement
Advertisement
Entertainment13 mins ago

‘കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ.. ‘എന്നു മീശപിരിച്ചു പറഞ്ഞ ഭരതന്‍ ഒടുവില്‍ ‘മീശയില്ലാവാസു’വായി

Entertainment38 mins ago

‘തീ’ കാരക്ടർ പോസ്റ്റർ – ഇന്ദ്രൻസ്

Entertainment3 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment3 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment4 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment4 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment4 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment4 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment6 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment6 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article7 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment7 hours ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment24 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »