Connect with us

കമ്പ്യൂട്ടര്‍ തെളിവുകള്‍ നശിപ്പിക്കാം !

സ്വന്തം കിടപ്പുമുറി രംഗങ്ങള്‍ മൊബൈല്‍ഫോണ്‍ പകര്‍ത്തുന്ന നിങ്ങള്‍ അത് ഡിലീറ്റ്, ആ മെമെറികാര്‍ഡ് ഫോര്‍മാറ്റ് ചെയ്താല്ലും ആ വീഡിയോകള്‍ അവിടെത്തന്നെ കിടക്കുന്നുണ്ടാകും

 58 total views

Published

on

How to delete a file from computer

How to delete a file from computer

ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്നും എന്തെങ്കിലും ഡിലീറ്റ് ആയിപോയിക്കഴിഞ്ഞാല്‍ എന്തു ചെയ്യും ?

ഡിലീറ്റ് ആയിപ്പോയ എല്ലാം തന്നെ ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്നൊ മറ്റേതൊരു സ്‌റ്റോറേജ് ഡിവൈസുകളില്‍ നിന്നൊ റിക്കവര്‍ ചെയ്‌തെടുക്കാന്‍ സാധിക്കും . എന്നാല് ഇവ അനലൈസ് ചെയ്യാനും അതിനുള്ളില് നിന്നും ഡിലീറ്റ് ചെയ്തതും ഫോര്‍മാറ്റു (Deleted and Formatted) ചെയ്തു കഴിഞ്ഞതുമായ ഡാറ്റ റിട്രീവ് ചെയ്യാനും കഴിഞ്ഞാല് മാത്രമെ ഇവ കൊണ്ട് എന്തെങ്കിലും പ്രയോജനമുള്ളു. ഇതിനായി ഹാര്‍ഡ് ഡിസ്‌കുകളുടെ പ്രവര്‍ത്തനം നല്ല രീതിയില് അറിഞ്ഞിരിക്കേണ്ടതു അത്യാവശ്യമാണ്.

ഹാര്‍ഡ് ഡിസ്‌കില് നിന്നും ഒരു ഫയല് ഡിലീറ്റ് ചെയ്യുമ്പോള് എന്താണ് സംഭവിക്കുന്നതെന്നറിയണ്ടെ?

ഒരു ഡാറ്റ ഹാര്‍ഡ് ഡിസ്‌കില് റൈറ്റ് ചെയ്യുന്നതോടൊപ്പം തന്നെ ഒരു സൂചിക (Index) കൂടി അതില് ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഈ സൂചികയാണ് ഹാര്‍ഡ് ഡിസ്‌കില് ഒരു ഫയല് നിലവിലുണ്ട് എന്നു നമ്മളെ അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില് ഫയല് ഏതു പാര്‍ട്ടീഷനിലാണ് റൈറ്റ് ചെയ്യിരിക്കുന്നതു എന്നറിയാന് സാധിക്കും. ഒരു ഫയല് ഡിലീറ്റ് ചെയ്യുന്നതോട് കൂടി ഈ സൂചിക മാത്രമായിരിക്കും അവിടെ നിന്നും നീക്കം ചെയ്യപ്പെടുന്നത്. ഡാറ്റ അവിടെ നിന്നും നീക്കം ചെയ്യുകയൊ ഒന്നും തന്നെ സംഭവിക്കുന്നില്ല. ഓപ്പറേറ്റിംഗ് സിസ്റ്റം ഈ ഡാറ്റയുടെ മുകളില് ഓവര് റൈറ്റ് (Over Write) ചെയ്യുമ്പോള് മാത്രമാണ് ഇവിടെ നിന്നും ഡാറ്റ യഥാര്‍ഥത്തില് നീക്കം ചെയ്യപ്പെടുന്നത്. പ്ലാറ്ററുകളിലൂടെ ഹെഡ്, ട്രാക്കുകളും സെക്ടറുകളും ക്ലസ്റ്ററുകളും വഴി കറങ്ങി വീണ്ടും അവിടെ എത്തുമ്പോള് മാത്രമായിരിക്കും ഇതു സംഭവിക്കുന്നതു. അതു കൊണ്ട് തന്നെ റീസൈക്കിള് ബിന്നില് നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങളും മറ്റും നമുക്ക് വീണ്ടെടുക്കാന് സാധിക്കും. ഇതു വഴി ഒരു െ്രെകം ചെയ്തിട്ടുണ്ടെങ്കില് നശിപ്പിച്ച ഡാറ്റയുടെ വിവരങ്ങളും മറ്റും നമുക്ക് പ്രത്യേകം തയ്യാര് ചെയ്ത സോഫ്റ്റ് വെയറുകള് വഴി വീണ്ടെടുക്കാന് കഴിയും.

എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചില സമയങ്ങളില്‍ നമുക്ക് തന്നെ പാരയായി വരാറുണ്ട് ടെബോനായര്‍ബ്ലോഗ്, മോബികാമ എന്നിങ്ങനെയുള്ള വെബ്‌സൈറ്റ്കള്‍ കാണിക്കുന്ന വീഡിയോകള്‍ അഡ്വാന്‍സ് റിക്കവറി സോഫ്റ്റ്‌വെയര്‍കള്‍ കൊണ്ട് റിക്കവര്‍ ചെയ്താണ്. മൊബൈല്‍ഫോണ്‍ നന്നാകാന്‍ കൊടുക്കുമ്പോള്‍ അതലെ മെമെറി കാര്‍ഡുകള്‍ റിക്കവര്‍ സ്‌കാന്‍ ചെയ്തു അതിലെ അശീല വീഡിയോകള്‍ മാത്രം എടുക്കുകയും അത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു പണമുണ്ടാക്കുകയും ചെയ്യുന്നു ഇത്തരം വെബ്‌സൈറ്റ്കള്‍ ചെയ്യുന്നത്.

എന്നാല്‍ സ്വന്തം കിടപ്പുമുറി രംഗങ്ങള്‍ മൊബൈല്‍ഫോണ്‍ പകര്‍ത്തുന്ന നിങ്ങള്‍ അത് ഡിലീറ്റ്, ആ മെമെറികാര്‍ഡ് ഫോര്‍മാറ്റ് ചെയ്താല്ലും ആ വീഡിയോകള്‍ അവിടെത്തന്നെ കിടക്കുന്നുണ്ടാകും. ഒരു പക്ഷെ നിങ്ങള്‍ അത് അറിയുന്നില്ല. എന്നാല്‍ അത് അറിയാവുന്നവര്‍ക്ക് നിങ്ങളുടെ ജീവിതം തകര്‍ക്കാന്‍ നിമിഷങ്ങള്‍ മാത്രം മതി.

ഇത്തരം വീഡിയോകള്‍ നശിപിക്കാന്‍ (വീഡിയോ മാത്രമല്ലാട്ടോ മറ്റു ഏതു ഫയല്‍ അയാല്ലും) ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നശിപ്പിക്കാന്‍ ഈ സേഫ് ഇരെസ് എന്നാ സോഫ്റ്റ്‌വെയര്‍ കൊണ്ട് സാധിക്കും. ഇതു ഉപയോഗിക്കാന്‍ വലിയ സോഫ്റ്റ്‌വെയര്‍ പരിജ്ഞാനം ഒന്നും വേണ്ട

Advertisement

നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഫയല്‍,അല്ലെങ്കില്‍ ഫോള്‍ഡര്‍ ഒന്ന് ഡ്രാഗ് ചെയ്തു ആ വിന്‍ഡോലേക്ക് ഇടുക എന്നിട്ടു സേഫ് ഇറെസ് ഫയല്‍സ് ക്ലിക്ക് ചെയ്യുക അത്രമാത്രം

 59 total views,  1 views today

Advertisement
cinema7 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement