ഒരു ദിവസമെങ്കില്‍ ഒരു ദിവസം കാട്ടില്‍ നിന്നും വെളിയിലറങ്ങി നാടൊക്കെ ഒന്ന് കാണാം എന്ന് കരുതിയാണ് ഈ കരടി വന്നത്.

എന്നാല്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയ മനുഷ്യനെ കണ്ട് കരടി ഒരോട്ടം വച്ചുകൊടുത്ത്. കരടിയേ കണ്ട മനുഷ്യന്‍ പക്ഷെ ചെറുതായി ഒന്ന് ഞെട്ടിയാതെ ഉള്ളു. മനുഷ്യന് കരടിയെക്കാള്‍ പേടി കരടിക്ക് മനുഷ്യനെ ആണ് എന്ന് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.

Advertisements