fbpx
Connect with us

കറുത്ത പെണ്ണ്

“അവനെ ഇഷ്ടമായോ?”
അച്ഛന്‍ ചോദിച്ചു.തുറന്നു കിടന്ന വാതിലിന്റെ പിന്നിലേക്ക്‌ പെണ്ണ് വലിഞ്ഞു നിന്നു.
“അയാള് ..വെളുത്തിട്ടല്ലേ ?”
“അത് കൊണ്ടെന്താ?അവനു ഇഷ്ടമായി എന്ന് പറഞ്ഞു ”
“എന്നാലും…????”
“ഞങ്ങള്‍ക്കിഷ്ടായി. അത് നടത്താം”

 248 total views,  1 views today

Published

on

“അവനെ ഇഷ്ടമായോ?”
അച്ഛന്‍ ചോദിച്ചു.തുറന്നു കിടന്ന വാതിലിന്റെ പിന്നിലേക്ക്‌ പെണ്ണ് വലിഞ്ഞു നിന്നു.
“അയാള് ..വെളുത്തിട്ടല്ലേ ?”
“അത് കൊണ്ടെന്താ?അവനു ഇഷ്ടമായി എന്ന് പറഞ്ഞു ”
“എന്നാലും…????”
“ഞങ്ങള്‍ക്കിഷ്ടായി. അത് നടത്താം”
പെണ്ണ് വിരല്‍ കടിച്ചു നിന്നു. അരക്ക് താഴെ നീണ്ടു നില്‍ക്കുന്ന മുടി മുന്നോട്ടെക്കെടുത്തു അവള്‍ മെടയാന്‍ തുടങ്ങി.

രാത്രിയില്‍  പഠിക്കാനിരിക്കുമ്പോള്‍ ചെറുക്കന്റെ മുഖം പുസ്തക താളില്‍ നിറഞ്ഞു വന്നു. അവന്‍ ചിരിച്ചു. വെളുത്ത പല്ലുകള്‍ . വെളുത്ത മുഖം..കണ്ണുകളും വെള്ളയാണോ?
അവള്‍ ജോമെട്രി പെട്ടി തുറന്നു കോമ്പസ് എടുത്തു അവന്റെ കണ്ണില്‍ കുത്തി.

“നിന്നെ വിളിക്കുന്നു”
അമ്മ വാതില്‍ക്കല്‍ നിന്നു പറഞ്ഞു.
“ആരാ?”
“വന്നു നോക്ക്”
അവള്‍ പുറത്തേക്കു ചെന്നു.
“അവിടെയല്ല ഇവിടെ ..” അമ്മ ടെലഫോണിനു നേരെ കൈ ചൂണ്ടി.
റിസീവര്‍ എടുത്തു ഹലോ പറഞ്ഞു. അപ്പോള്‍ മറുതലക്കല്‍ പരിചിതമല്ലാത്ത ശബ്ദം.
“ആരാണെന്നു മനസ്സിലായോ?”
സൌമ്യം. പക്ഷെ ചെറിയ പതര്‍ച്ച ഉണ്ടോ? അവള്‍ റിസീവറിലേക്കു നോക്കി. അതിന്നു വെളുപ്പ്‌ നിറമാണോ?

“നിന്റെ ഭാഗ്യം.” കൂട്ടുകാരികള്‍ ഒപ്പം നടന്നു പറഞ്ഞു. “നല്ല സിനിമ നടനെ പോലെ ഒരുത്തനല്ലേ കെട്ടാന്‍ പോണത്.”
എന്നിട്ടും എന്തോ സന്തോഷം തോന്നുന്നില്ല. ഞാന്‍ കറുത്തിട്ടല്ലെ? അവള്‍ പുസ്തകങ്ങള്‍ ഒന്ന് കൂടെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു.

കല്യാണ പന്തലില്‍ അവന്‍ വിടര്‍ന്നു നിന്നു. അരികെ അവന്‍ സമ്മാനിച്ച നിലാവിന്റെ നിറമുള്ള സാരിയില്‍ അവളും. അവള്‍ ആള്‍ക്കാരെ നോക്കി . എല്ലാവരും ചിരിക്കുന്നു. ചുറ്റുവട്ടത്ത് കുരവ അലയടിക്കുന്നു. അവന്‍ താലി കെട്ടുമ്പോള്‍ കൈയ്യിലേക്ക് നോക്കി.
” നല്ല വെളുപ്പുണ്ട്”.
തലയില്‍ അരിയിട്ട് അനുഗ്രഹിക്കാന്‍ ചേര്‍ന്നിരുന്നപ്പോള്‍ അവന്റെ കൈയ്യോട് കൈ ചേര്‍ത്ത് വച്ച് നോക്കി. “ചന്ദനത്തോട്‌ ഈട്ടി ചേര്‍ത്ത് വച്ചത് പോലുണ്ടോ?”

Advertisement



ആദ്യ രാത്രി
അവന്‍ വന്നു കട്ടിലില്‍ ഇരുന്നു. അവള്‍ മുഖം താഴ്ത്തി മൂലയിലേക്ക് ഒന്ന് കൂട് ചുരുണ്ട് നിന്നു.
” എന്താ അവിടെ നില്‍ക്കുന്നെ?.. വാ”
അവള്‍ മടിച്ചു മടിച്ചു അടുത്ത് ചെന്നു.
“ഇരിക്ക്”
അവളിരുന്നു. അവന്‍ മെല്ലെ തടി പിടിച്ചു മുഖത്തിന്‌ നേരെ തിരിച്ചു.
” എന്തെ നിനക്ക് എന്നെ ഇഷ്ടമല്ലേ?’
അവള്‍ തലയാട്ടി.
“പിന്നെന്താ?”
അവള്‍ ഒന്നും മിണ്ടിയില്ല.
“എനിക്ക് ഇഷ്ടപെട്ട നടി ആരാണെന്നു അറിയാമോ?”
അവള്‍ അവന്റെ കണ്ണിലേക്കു മിഴിച്ചു നോക്കി. വെളുത്ത കണ്ണുകള്‍
അവന്‍ തന്നെ പറഞ്ഞു.
“പദ്മപ്രിയ . എന്താണെന്നു അറിയുമോ? അവള്‍ക്കു നിന്നെ പോലെ  ചോക്ലൈറ്റ്  നിറമാണ്‌” ”

അവള്‍ എഴുന്നേറ്റു കണ്ണാടിയിലേക്ക് നോക്കി.
“അതെ … തനിക്കു ചോക്ലൈറ്റ് നിറമാണ്‌. .”” ” അവള്‍ മുടിയെടുത്ത് മുന്നിലെക്കിട്ടു.
അവന്‍ എഴുന്നേറ്റു അവള്‍ക്കു പിന്നില്‍ നിന്നു. അവള്‍  കണ്ണാടി നോക്കി ചിരിച്ചു.  അവന്റെ വെളുത്ത മുഖത്തേക്ക്  ചോക്ലൈറ്റ് നിറം പടര്‍ന്നു കയറി.

അവള്‍ക്കു അച്ഛന്റെ ചോദ്യം ഓര്‍മ വന്നു.
“അവനെ ഇഷ്ടമായോ?”
അവള്‍ തലയാട്ടി. അവനു ചോക്ലൈറ്റ് നിറമാണ്‌.

 249 total views,  2 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement