കളിക്കിടയിലെ ചില രസകരമായ നിമിഷങ്ങള്‍..!!!

162

1QAZ2

ഫുട്ബോള്‍, ക്രിക്കറ്റ്‌, നീന്തല്‍ അങ്ങനെ കളിയേതുമായി കൊള്ളട്ടെ, ഈ കളികള്‍ക്ക് ഇടയില്‍ “ക്ലിക്ക്” ചെയ്യപ്പെട്ട ചില ഫോട്ടോകള്‍ ഉണ്ട്..!!!! ചിലത് കണ്ടു നമ്മള്‍ ചിരിച്ചേക്കാം, ചിലത് കണ്ടു വിഷമം തോന്നാം..ചിലത് കണ്ടു “ഇവനൊന്നും വേറെയൊരു പണിയും ഇല്ലേ” എന്ന് വരെ തോന്നാം..!!!

ആവേശവും പോരാട്ടവും നിറഞ്ഞു നില്‍ക്കുന്ന നിമിഷങ്ങള്‍ക്ക് ഇടയില്‍ നിന്നും മനോഹരമായി ക്ലിക്ക് ചെയ്യപ്പെട്ട  ഈ ഫോട്ടോകള്‍ക്ക് പറയാന്‍ ഇനിയും ഒരുപ്പാട് കഥകള്‍ ഉണ്ട്…