കളിക്കിടെ അല്പ്പം കാര്യം

0
97

03

ജപ്പാനില്ലെ ഫുട്‌ബോള്‍ ക്ലബ് സാന്‍ഫ്രെക്കെ ഹിരോഷിമ 2011 ജപ്പാന്‍ സുനാമി ബാധിതര്‍ക്ക്’ വേണ്ടി ഒരു ഓര്‍മപ്പെടുത്തല്‍ നടത്തി. 16000 പേരുടെ മരണത്തിനു ഇടയാക്കിയ 2011 ജപ്പാന്‍ സുനാമിയുടെ മൂന്നാം വാര്‍ഷിക ദിവസമ്മായ ഇന്നലെ നടന്ന മത്സരത്തില്‍ സെന്‍ട്രല്‍ കോസ്റ്റ് മരിനെര്‌സ് എതിരെ സന്‌ഫ്രെസ്സ് താരം ടുസക്ക ഷിഒട്ടനി ഗോള്‍ നേടി. സാന്‍ഫ്രെക്കെ ഹിരോഷിമയെ മുന്നില്‍ എത്തിച്ചപ്പോള്‍ ആയിരിന്നു കാണികകളെ മൊത്തം ഒരു നിമിഷത്തേക്ക് കണ്ണീരിന്റ്‌റെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോയ ആ ആഹ്ലാദ പ്രകടനം.

സുനാമി ജപ്പാന്‍ തീരത്തിലേക്ക് ആഞ്ഞടിച്ച ‘3/11′ എന്ന ദിവസത്തെ ഓര്‍മിപ്പിക്കാന്‍ വേണ്ടി മൈതാനതിന്റ്‌റെ മധ്യഭാഗത്ത് 3/11’ മാതൃകയില്‍ അണി ചേര്‍ന്ന ടീം ഒരു നിമിഷം ആ ദുരന്തത്തിന്റെ തീരാ നഷ്ടങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു.