കളിയാക്കിയവര്‍ക്ക് ഉഗ്രന്‍ മറുപടിയുമായി ആഞ്ജനേയന്‍ ; അനന്യയോടൊത്തുള്ള പുതുചിത്രം കണ്ട് ആരാധകര്‍ ഞെട്ടി

454

ananya-husband

ഇവള്‍ക്ക് വേറാരേയും കിട്ടിയില്ലേ? അനന്യയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഇങ്ങനെ ചോദിക്കാത്തവര്‍ വളരെ കുറവായിരുന്നു. അല്ല, ചോദിച്ചവരെ കുറ്റം പറയാന്‍ ഒക്കില്ല. അത്രയ്ക്ക് തടിയുണ്ടായിരുന്നു ആഞ്ജനേയന്.

വിവാഹ നിശ്ചയത്തിന് പിന്നാലെ എതിര്‍പ്പുമായി അനന്യയുടെ അച്ഛന്‍ രംഗര്‍=ത്തു വന്നതും,രണ്ടാം വിവാഹ വാര്‍ത്തകള്‍ വന്നതും ശരിക്കും മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. അതോടെ പലരും സംശയത്തിന്റെ കണ്ണിലൂടെയാണ് ഇരുവരേയും നോക്കി കണ്ടത്.

ആഞ്ജനേയന്റെ പണം കണ്ടിട്ടാണ് അനന്യ വീണതെന്നു പോളും പാപ്പരാസികള്‍ പറഞ്ഞിറക്കി. അത്തരത്തില്‍ ആക്ഷേപങ്ങളും പരിഹാസവും ചൊരിഞ്ഞവര്‍ക്ക് ചുട്ട മറുപടിയുമായാണ് ഇപ്പോള്‍ ആഞ്ജനേയന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അനന്യയുടെ ഫേസ്ബുക്ക് പേജിലെ പുതിയ ചിത്രം കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചു പോകും. അത്രയേറെ മെലിഞ്ഞ് സുന്ദരനായിരിക്കുന്നു.

ആഞ്ജനേയന്റെ രൂപമാറ്റത്തിന് പിന്നില്‍ അനന്യ തന്നെയാണെന്നാണ് വിവരം . വലിയ പ്രതികരണമാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്

Advertisements