കളി കാര്യമായി; ഈജിപ്ഷ്യന്‍ പെണ്‍കുട്ടി ബില്‍ഡിങ്ങില്‍ നിന്നും വീണു മരിക്കുന്ന വീഡിയോ

149

Asian-elephant-trained-to-swim-2

കളി കാര്യമായപ്പോള്‍ നഷ്ടമായത് ഒരു ഈജിപ്ഷ്യന്‍ പെണ്‍കുട്ടിയുടെ ജീവന്‍ . ഒരു സുഹൃത്ത്‌ ഇലക്ട്രിക്‌ ഷോക്ക്‌ ഏല്‍പ്പിക്കുന്ന ഉപകരണം കാണിച്ചു കൂടെ ഉള്ള പെണ്‍കുട്ടികളെ പേടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എല്ലാവരും ഭയന്ന് പിറകോട്ടു മാറുന്നതും നമുക്ക് കാണാം. അതിനിടയില്‍ ഒരു പെണ്‍കുട്ടി ഭയന്ന് ഒരു ഓപ്പണ്‍ വിന്‍ഡോയ്ക്ക് മുകളില്‍ കയറി ഇരിക്കുന്നു. അവിടെ നിന്നും അടിതെറ്റി പുറമേ താഴ്ചയുള്ള റോഡിലേക്ക്‌ വീഴുന്നതും അവിടെ മരിച്ചു കിടക്കുന്നതും ആണ് വീഡിയോയില്‍ ഉള്ളത്.

NB: ഈ വീഡിയോ ഫെയ്ക്ക് ആണെന്നും ഇത് കരുതിക്കൂട്ടി ആരോ പടച്ചു വിട്ടതാണന്നും ആരോപണമുണ്ട്.

Advertisements