കള്ളനെ പിടികൂടാന്‍ സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ടത് കള്ളന്റെ ടപ്പാം കുത്ത്

624

01

ഒന്നാംതരം കള്ളന്മാര്‍ക്ക് വരെ തങ്ങളുടെ കവര്‍ച്ചക്ക് മുന്പ് ഒരു വിശ്രമം ആവശ്യമായി വന്നേക്കും. ഇവിടെ തന്റെ വീട്ടില്‍ കയറിയ കള്ളനെ പിടികൂടാന്‍ വേണ്ടി സിസിടിവി പരിശോധിച്ച വീട്ടമ്മയാണ് രസകരമായ രംഗങ്ങള്‍ കണ്ടു വിഷമത്തിനിടയിലും പൊട്ടിച്ചിരിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ സ്ത്രീ കണ്ടത് ഒരു സ്ത്രീയുടെ ടപ്പാം കുത്ത് ഡാന്‍സ് ആയിരുന്നു. കള്ളന്റെ കൂടെ വന്നവരായിരുന്നു സ്ത്രീ. ബ്രൂക്ലിനില്‍ ആണ് സംഭവം നടന്നത്.