കള്ളപണക്കാരുടെ പേരുകള്‍ കേന്ദ്രം നാളെ പുറത്തുവിടും..

    BL22INDI1_815405f

    സ്വിസ്സ് ബാങ്കുകളില്‍ കള്ളപണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ചൊവ്വാഴ്ച സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി ഉത്തരവിട്ടു.

    നേരത്തെ ഇന്ത്യക്കാരായ കള്ളപണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയെ നിഷ്പക്ഷം തള്ളിയാണ് നാളെ തന്നെ മുഴുവന്‍ കള്ളപണക്കാരുടെയും വിവരങ്ങള്‍ കോടതിക്ക് കൈമാറാന്‍ പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിട്ടത്.