BL22INDI1_815405f

സ്വിസ്സ് ബാങ്കുകളില്‍ കള്ളപണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ചൊവ്വാഴ്ച സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് സുപ്രീം കോടതി ഉത്തരവിട്ടു.

നേരത്തെ ഇന്ത്യക്കാരായ കള്ളപണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അപേക്ഷയെ നിഷ്പക്ഷം തള്ളിയാണ് നാളെ തന്നെ മുഴുവന്‍ കള്ളപണക്കാരുടെയും വിവരങ്ങള്‍ കോടതിക്ക് കൈമാറാന്‍ പരമോന്നത കോടതി കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിട്ടത്.

You May Also Like

അച്ഛനാവാന്‍ കഴിയാതെ പോകുന്ന അച്ഛന്മാര്‍: ഒരു പ്രവാസി കദനകഥ !

നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും.

ആനന്ദം – മോഹന്‍ പൂവത്തിങ്കല്‍..

നാം ശരിയായ ദിശവിട്ട് ഏങ്ങോ സഞ്ചരിക്കുന്നു. ‘എന്റെ’ എന്ന അത്യാഗ്രഹമാണ് നമ്മെ അന്ധതയിലേക്ക് നയിക്കുന്നത്.

ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ.. ഒക്കെ അപേക്ഷിച്ചു എന്റെ ഷൈനി പാവമല്ലേ.. !

ഉടൽ സിനിമയുടെ സംവിധായകൻ രതീഷ് രഘുനന്ദൻ സമീപകാലത്തായി സ്ത്രീകൾ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തി .…

പ്രേതങ്ങള്‍ മേയുന്ന കോട്ട

സിനിമയിലും ഭീകര നോവലുകളിലും പ്രേതങ്ങള്‍ മേഞ്ഞു നടക്കുന്ന ഡ്രാക്കുള കോട്ടകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഭാവനക്ക് അപ്പുറം ചോരപ്പുഴകള്‍ വാര്‍ന്നൊഴുകിയ ചില കോട്ട ഭിത്തികള്‍ക്ക് ഉള്ളില്‍ പ്രതികാര ദാഹവുമായി അലഞ്ഞു നടക്കുന്ന ആത്മാക്കളുടെ സ്പന്ദനങ്ങള്‍ ഇന്നും അനുഭവപ്പെടാറുണ്ട്. കോട്ടയുടെ അറകള്‍ക്കുള്ളില്‍ ക്രൂരബലാല്‍സംഗങ്ങളും, അരുംകൊലകളും നിത്യത്തൊഴിലാക്കി, മൃഗീയ ഭരണം നടത്തിയിരുന്ന രക്തദാഹികളായ പ്രഭുക്കന്മാരും അവരാല്‍ വധിക്കപ്പെട്ട സേവികമാരും; പ്രതികാരദാഹം പൂണ്ടു ദുരാത്മാക്കളായി ഉഴലുന്ന അനേകം പ്രേതാലായങ്ങളുടെ കഥ പറയാനുണ്ട്, ആധുനിക ബ്രിട്ടന്.