fbpx
Connect with us

Featured

കവര്‍ച്ചയുടെ ഫോട്ടോ ഫേസ്ബുക്കിലിട്ട കള്ളന്‍ കുടുങ്ങി

സൗത്ത്‌ ആഫ്രിക്കയില്‍ ടാബ് ലറ്റ് കവര്‍ച്ച നടത്തിയ ആള്‍ ടാബ് ലറ്റുമായി നില്‍ക്കുന്ന ഫോട്ടോ ടാബ് ലറ്റ് ഉടമയുടെ തന്നെ ഫേസ്ബുക്ക് അക്കൌണ്ടില്‍ അപ്‌ലോഡ്‌ ചെയ്തു കുടുങ്ങി. ഫേസ്ബുക്കിലൂടെ അബദ്ധം ചെയ്തു പിടിയിലായ ചരിത്രത്തിലെ വിഡ്ഢികളായ കള്ളന്മാരുടെ കൂടെ അങ്ങിനെ അങ്ങേരും ഇടം പിടിച്ചു.

 148 total views,  1 views today

Published

on

 

samsungTablet_2449135b

 

സൗത്ത്‌ ആഫ്രിക്കയില്‍ ടാബ് ലറ്റ് കവര്‍ച്ച നടത്തിയ ആള്‍ ടാബ് ലറ്റുമായി നില്‍ക്കുന്ന ഫോട്ടോ ടാബ് ലറ്റ് ഉടമയുടെ തന്നെ ഫേസ്ബുക്ക് അക്കൌണ്ടില്‍ അപ്‌ലോഡ്‌ ചെയ്തു കുടുങ്ങി. ഫേസ്ബുക്കിലൂടെ അബദ്ധം ചെയ്തു പിടിയിലായ ചരിത്രത്തിലെ വിഡ്ഢികളായ കള്ളന്മാരുടെ കൂടെ അങ്ങിനെ അങ്ങേരും ഇടം പിടിച്ചു.

സൗത്ത്‌ ആഫ്രിക്കയിലെ ജെയിംസും ബാര്‍ബറ മക്‌കാളും തങ്ങളുടെ ഗസ്റ്റ്ഹൗസില്‍ കവര്‍ച്ച നടന്ന വിഷമത്തില്‍ ആയിരുന്നു. അതിനിടക്കാണ് തങ്ങളുടെ സാംസങ്ങ് ടാബ്ലറ്റും കളവു പോയതായി അവര്‍ അറിയുന്നത്. പക്ഷെ അതിനു ശേഷം തന്റെ ഭാര്യയുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ ആരോ കയറിയിട്ടുണ്ട് എന്ന് മനസിലാക്കിയ മക്‌കാള്‍ ഫേസ്ബുക്ക് പാസ്‌വേഡ് മാറ്റിയിരുന്നു. എന്നാല്‍ അപ്പോഴാണ് തന്റെ ഭാര്യയുടെ അക്കൌണ്ടില്‍ മറ്റാരോ സാംസങ്ങ് ടാബ്ലറ്റും കൊണ്ട് നില്‍ക്കുന്ന ഫോട്ടോ അപ്‌ലോഡ്‌ ചെയ്യപ്പെട്ടത് അവരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ അവര്‍ ആ ഫോട്ടോ പോലീസിനു കൈമാറുകയും ചെയ്തു.

Advertisement

അവരുടെ ഫേസ്ബുക്ക് പാസ്‌വേഡ്സ് ടാബ് ലറ്റില്‍ സേവ് ചെയ്തു വെച്ചിരിക്കുന്നതിനാല്‍ ഓട്ടോ ലോഗിന്‍ ആയിരുന്നു അതില്‍ . അതറിയാതെ കള്ളന്‍ സ്വന്തം അക്കൌന്റ്റ്‌ ആണെന്ന് കരുതി ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുകയായിരുന്നു.

എന്തായാലും ഇതുവരെ അങ്ങേരെ പിടികിട്ടിയില്ലെങ്കിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 149 total views,  2 views today

Advertisement
Advertisement
article5 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment5 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment5 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment6 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured6 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment6 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured7 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album7 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment7 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured8 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space8 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space8 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment5 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment6 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured7 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »