കാണികളെ അമ്പരപ്പിച്ച ഒരു പെനാല്‍റ്റി ഗോള്‍.

250

960

ഒറ്റഗോളില്‍ പോളണ്ടുകാരന്‍ അടാമിയക് ലോക ഫുട്ബോള്‍ പ്രേമികളുടെ മനം കീഴടക്കി.

ഗോളിനായി തയാറെടുക്കുമ്പോള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചുകാണില്ല എതിര്‍ടീം ഗോളി. തന്റെ വലത്തേകാല് കൊണ്ട് വലത്തേ പോസ്റ്റിലേക്ക് അടിച്ചുകയറ്റുമെന്നു ഗോളിയെ വിശ്വസിപ്പിച്ച അടാമിയക് തന്‍റെ ഇടാതെ കാല് കൊണ്ട് ഇടത്തെ പോസ്റ്റിലെ വലയിലെക്കാണ് ബോള്‍ അടിച്ചുകയറ്റിയത്.

എങ്ങനെയാണു ഗോള്‍കയറിയതെന്നറിയാതെ അമ്പരന്നു നില്‍ക്കുന്ന ഗോളിയുടെയും കാണികളുടെയും മുന്നില്‍ അടാമിയക് തന്‍റെ കരീയരിലെ ഏറ്റുവും മികച്ച ഗോള്‍ നിശബ്ധനയാണ്‌ ആഘോഷിച്ചത്. നിങ്ങളാ മാസ്മരിക ഗോള്‍ ഒന്ന് കണ്ടുനോക്കു.